- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യൻ വംശജരിൽ ആറിൽ ഒരാൾവീതം അനധികൃത കുടിയേറ്റക്കാർ
വാഷിങ്ടൺ ഡി.സി.: അമേരിക്കയിലെ അരമില്യനിലധികം വരുന്ന ഇന്ത്യൻവംശജരിൽ ആറിൽ ഒരാൾ വീതം ശരിയായ യാത്ര രേഖകളില്ലാതെകഴിയുന്നവരാണെന്ന് ഹോം ലാന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന്റെകണക്കുകൾ സൂചിപ്പിക്കുന്നു. 2020 ൽ അമേരിക്കയിൽ നടക്കുന്ന ജനസംഖ്യ കണക്കെടുപ്പിൽ ഇന്ത്യൻവംശജരുടെ എണ്ണം കുത്തനെ കുറയുവാനുള്ള സാധ്യതകളുണ്ടെന്ന് സിവിൽ ആൻഡ്ഹ്യൂമൺ റൈറ്റ്സ് ലീഡർഷിപ്പ് കോൺഫ്രൻസ് പ്രസിഡന്റും സി.ഇ.ഓ.യുമായവനിതാ ഗുപ്ത ചൂണ്ടികാട്ടി.ഒബാമ ഭരണത്തിൽ ജസ്റ്റിസ്ഡിപ്പാർട്ട്മെന്റിന്റെ സിവിൽ റൈറ്റ്സ് വിഭാഗത്തിൽപ്രവർത്തിച്ചിരുന്ന വനിതാ ഗുപ്ത കണക്കുകൾ ഉദ്ധരിച്ചാണ് ഇന്ത്യൻവംശജരുടെ യഥാർത്ഥ സ്ഥിതി വെളിപ്പെടുത്തിയത്. ഇന്ത്യൻ കുടുംബങ്ങളിൽ ഒരാൾ സിറ്റിസൺ ആണെങ്കിൽ മറ്റുചിലർഅനധികൃതമായി താമസിക്കുന്നവരാണ്. ഇത്തരം കുടുംബങ്ങൾ ജനസംഖ്യകണക്കെടുപ്പിൽ നിന്നും വിട്ടുനിൽക്കുമെന്നതിനാലാണ് ഇന്ത്യൻവംശജരുടെ എണ്ണം കുറയുമെന്ന് വനിതാ ഗുപ്ത ചൂണ്ടികാണിക്കുന്നത്.ട്രമ്പ്ഭരണകൂടം ഇമ്മിഗ്രന്റ്സിനെതിരെ സ്വീകരിച്ചിരിക്കുന്ന ശക്തമായ നിലപാടുകൾജനങ്ങളെ ഭയവിഹ്വലരാക്കിയി
വാഷിങ്ടൺ ഡി.സി.: അമേരിക്കയിലെ അരമില്യനിലധികം വരുന്ന ഇന്ത്യൻവംശജരിൽ ആറിൽ ഒരാൾ വീതം ശരിയായ യാത്ര രേഖകളില്ലാതെകഴിയുന്നവരാണെന്ന് ഹോം ലാന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന്റെകണക്കുകൾ സൂചിപ്പിക്കുന്നു.
2020 ൽ അമേരിക്കയിൽ നടക്കുന്ന ജനസംഖ്യ കണക്കെടുപ്പിൽ ഇന്ത്യൻവംശജരുടെ എണ്ണം കുത്തനെ കുറയുവാനുള്ള സാധ്യതകളുണ്ടെന്ന് സിവിൽ ആൻഡ്ഹ്യൂമൺ റൈറ്റ്സ് ലീഡർഷിപ്പ് കോൺഫ്രൻസ് പ്രസിഡന്റും സി.ഇ.ഓ.യുമായവനിതാ ഗുപ്ത ചൂണ്ടികാട്ടി.ഒബാമ ഭരണത്തിൽ ജസ്റ്റിസ്ഡിപ്പാർട്ട്മെന്റിന്റെ സിവിൽ റൈറ്റ്സ് വിഭാഗത്തിൽപ്രവർത്തിച്ചിരുന്ന വനിതാ ഗുപ്ത കണക്കുകൾ ഉദ്ധരിച്ചാണ് ഇന്ത്യൻവംശജരുടെ യഥാർത്ഥ സ്ഥിതി വെളിപ്പെടുത്തിയത്.
ഇന്ത്യൻ കുടുംബങ്ങളിൽ ഒരാൾ സിറ്റിസൺ ആണെങ്കിൽ മറ്റുചിലർഅനധികൃതമായി താമസിക്കുന്നവരാണ്. ഇത്തരം കുടുംബങ്ങൾ ജനസംഖ്യകണക്കെടുപ്പിൽ നിന്നും വിട്ടുനിൽക്കുമെന്നതിനാലാണ് ഇന്ത്യൻവംശജരുടെ എണ്ണം കുറയുമെന്ന് വനിതാ ഗുപ്ത ചൂണ്ടികാണിക്കുന്നത്.ട്രമ്പ്ഭരണകൂടം ഇമ്മിഗ്രന്റ്സിനെതിരെ സ്വീകരിച്ചിരിക്കുന്ന ശക്തമായ നിലപാടുകൾജനങ്ങളെ ഭയവിഹ്വലരാക്കിയിട്ടുണ്ടെന്നുള്ളതും കാരണമാണ്. ക്രിയാത്മക
ജനാധിപത്യത്തിന്റെ ഭാഗമായ ജനസംഖ്യ നിർണ്ണയം വളരെപ്രധാനപ്പെട്ടതാണെന്നും, അതിൽ പങ്കെടുക്കേണ്ടതാണെന്നും വനിതാ ഗുപ്തഅഭിപ്രായപ്പെട്ടു.
2020 ലെ സെൻസസിന് ആവശ്യമായ ഫണ്ടിങ്ങിനും 3.8ബില്യൺ ഡോളർ ഈവർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന 933മില്യൺ ഡോളർ ലഭിക്കുമെന്നതിനാൽ സെൻസസ് യാഥാർത്ഥ്യമാകുമെന്നുംവനിതാ ഗുപ്ത പറഞ്ഞു.