- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനീവയിൽ ഡ്രൈവിങ് ലൈസൻസ് ഉപേക്ഷിക്കുന്ന പ്രായമേറിയവർക്കായി പ്രത്യേക ട്രാവൽ കാർഡ്; 70 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പകുതി നിരക്കിൽ പൊതുഗതാഗത സംവിധാനത്തിൽ യാത്രാ സൗകര്യം ഒരുങ്ങുന്നു
പ്രായമായവരുടെ ഡ്രൈവിങ് ഉപയോഗം കുറയ്ക്കുന്നതിന് പ്രത്യേക ട്രാവൽ കാർഡ് കൊണ്ടുവരാൻ ജനീവ. ഇതിനായി പകുതി നിരക്കിൽ പൊതുഗതാഗ സംവിധാനത്തിൽ 70 ന് മുകളിൽ പ്രായമായവർക്ക് യാത്രാ സൗകര്യം ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ഡ്രൈവിങ് ലൈസൻസ് ഉപക്ഷിക്കുന്നവർക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഇന്ന് 100 ഓളം സീനയറായ ആളുകൾ ലൈസൻസ് നല്കിയ പുതിയ കാർഡ് സ്വീകരിക്കുമെന്ന് അധകൃതർ അറിയിച്ചു. നിലവിലുള് 400 ഫ്രാൻസിന്റെ നിരക്കിൽ 200 ഫ്രാൻസ് മാത്രമായിരിക്കും ഇവരിൽ നിന്നും ഈടാക്കുക. പ്രായമേറിയവരെ ഡ്രൈവിങിൽ നിന്നും ഒഴിവാക്കി അവർക്ക് മികച്ച സൗകര്യം ഒരുക്കുകയാണ് ഇതിൽ നിന്നും ലക്ഷ്യമിടുന്നത്. കഴിഞ്ഞിടെ നടത്തിയ സർവ്വേയിൽ സിറ്റിയിലെ ഗതാഗതക്കുരുക്ക് ഡ്രൈവർമാരെ ഒരു വർഷം 50 ലധികം മണിക്കൂറുകൾ കുരുക്കിയിടുന്നതായി കണ്ടെത്തി.
പ്രായമായവരുടെ ഡ്രൈവിങ് ഉപയോഗം കുറയ്ക്കുന്നതിന് പ്രത്യേക ട്രാവൽ കാർഡ് കൊണ്ടുവരാൻ ജനീവ. ഇതിനായി പകുതി നിരക്കിൽ പൊതുഗതാഗ സംവിധാനത്തിൽ 70 ന് മുകളിൽ പ്രായമായവർക്ക് യാത്രാ സൗകര്യം ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ഡ്രൈവിങ് ലൈസൻസ് ഉപക്ഷിക്കുന്നവർക്കാണ് ഈ സൗകര്യം ലഭ്യമാകുക.
ഇന്ന് 100 ഓളം സീനയറായ ആളുകൾ ലൈസൻസ് നല്കിയ പുതിയ കാർഡ് സ്വീകരിക്കുമെന്ന് അധകൃതർ അറിയിച്ചു. നിലവിലുള് 400 ഫ്രാൻസിന്റെ നിരക്കിൽ 200 ഫ്രാൻസ് മാത്രമായിരിക്കും ഇവരിൽ നിന്നും ഈടാക്കുക.
പ്രായമേറിയവരെ ഡ്രൈവിങിൽ നിന്നും ഒഴിവാക്കി അവർക്ക് മികച്ച സൗകര്യം ഒരുക്കുകയാണ് ഇതിൽ നിന്നും ലക്ഷ്യമിടുന്നത്. കഴിഞ്ഞിടെ നടത്തിയ സർവ്വേയിൽ സിറ്റിയിലെ ഗതാഗതക്കുരുക്ക് ഡ്രൈവർമാരെ ഒരു വർഷം 50 ലധികം മണിക്കൂറുകൾ കുരുക്കിയിടുന്നതായി കണ്ടെത്തി.
Next Story