- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
അടുത്ത വർഷം മുതൽ ഹമദ് വിമാനത്താവളത്തിൽ ഫിംഗർ പ്രിന്റനിന് പകരം ഫേഷ്യൽ പ്രിന്റ്; യാത്രക്കാർക്ക് പാസ്‌പോർട്ടോ മറ്റ് രേഖകളോ നൽകാതെ പുറത്തേക്ക് പോകാനും അകത്തേക്ക് പ്രവേശിക്കാനും വളരെ എളുപ്പം; എമിഗ്രേഷൻ നടപടികൾ ഇനി അതിവേഗം
ദോഹ: ഹമദ് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടികൾ അടുത്ത വർഷം മുതൽ വളരെ എളുപ്പമാകും. അടുത്ത വർഷം മുതൽ ഫിംഗർ പ്രിന്റിംഗിന് പകരം ഫേഷ്യൽ ഫിംഗർ പ്രിന്റ് നടപ്പിലാക്കുന്നതോടെയാണ് യാത്രക്കാർക്ക് മാർക്കറ്റിലൂടെ നടക്കുന്നത് പോലെ എമിേഗ്രഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുക. യാത്രക്കാരന് എമിേഗ്രഷനിൽ പാസ്‌പോർട്ടോ മറ്റ് രേഖകളോ നൽകാതെ തന്നെ നേരെ പുറത്തേക്ക് പോകാനും അകത്തേക്ക് പ്രവേശിക്കാനും കഴിയും. നിലവിൽ ഖത്തറിൽ റസിഡന്റ് പെർമിറ്റുള്ള പതിനാറ് വയസ്സിന് മുകളിലുള്ള ആർക്കും ഇ ഗെയിറ്റ് സംവിധാനം ഉപയോഗിച്ച് അകത്ത് പ്രവേശിക്കാനും പുറത്തിറങ്ങാനും കഴിയും. ഇതിനേക്കൾ എളുപ്പത്തിൽ നടന്നുപോകുന്നതിനിടെ മുഖത്തിന്റെ സ്‌കാൻ എടുത്ത് അകത്തേക്കും പുറത്തേക്കും പോകാൻ കഴിയുന്ന സംവിധാനമാണ് നടപ്പിലാക്കാൻ പോകുന്നത്.
ദോഹ: ഹമദ് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടികൾ അടുത്ത വർഷം മുതൽ വളരെ എളുപ്പമാകും. അടുത്ത വർഷം മുതൽ ഫിംഗർ പ്രിന്റിംഗിന് പകരം ഫേഷ്യൽ ഫിംഗർ പ്രിന്റ് നടപ്പിലാക്കുന്നതോടെയാണ് യാത്രക്കാർക്ക് മാർക്കറ്റിലൂടെ നടക്കുന്നത് പോലെ എമിേഗ്രഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുക.
യാത്രക്കാരന് എമിേഗ്രഷനിൽ പാസ്‌പോർട്ടോ മറ്റ് രേഖകളോ നൽകാതെ തന്നെ നേരെ പുറത്തേക്ക് പോകാനും അകത്തേക്ക് പ്രവേശിക്കാനും കഴിയും. നിലവിൽ ഖത്തറിൽ റസിഡന്റ് പെർമിറ്റുള്ള പതിനാറ് വയസ്സിന് മുകളിലുള്ള ആർക്കും ഇ ഗെയിറ്റ് സംവിധാനം ഉപയോഗിച്ച് അകത്ത് പ്രവേശിക്കാനും പുറത്തിറങ്ങാനും കഴിയും.
ഇതിനേക്കൾ എളുപ്പത്തിൽ നടന്നുപോകുന്നതിനിടെ മുഖത്തിന്റെ സ്‌കാൻ എടുത്ത് അകത്തേക്കും പുറത്തേക്കും പോകാൻ കഴിയുന്ന സംവിധാനമാണ് നടപ്പിലാക്കാൻ പോകുന്നത്.
Next Story