- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഹാമിൽടണിലെ ബസ് സർവ്വീസുകൾ ഇന്ന് സർവ്വീസ് നിർത്തിവക്കും; വേതനവർദ്ധനവ് ആവശ്യപ്പെട്ട് ഡ്രൈവർമാർ രണ്ട് മണിക്കൂർ പണിമുടക്കിൽ
തിങ്കളാഴ്‌ച്ച രാവിലെ ഹാമിൽട്ടണിലൂടെ ബസുകളിൽ യാത്രക്കൊരുങ്ങുന്നവർ അല്പം കരുതലെടുത്തോളൂ. വേതന വർദ്ധനവ് ആവശ്യപ്പെട്ട് ബസ് ഡ്രൈവർമാർ രണ്ട് മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചതോടെ ഓഫിസുകളിലേക്ക് പോകാനിറങ്ങുന്നവർക്ക് യാത്രതടസം നേരിടുമെന്ന് ഉറപ്പാണ്. ഫസ്റ്റ് യൂണിയൻ അംഗങ്ങളും ഗോ ബസ് കമ്പനിയും തമ്മിൽ വേതനവർദ്ധനവ് സംബന്ധിച്ച കാര്യത്തിൽ തീരുമാനം എടുക്കാത്തതാണ് സമരത്തിന് കാരണം. രാവിലെ 730 മുതൽ 9,30 വരെയാണ് ബസ് സർവ്വീസുകൾ തടസ്സപ്പെടുക. എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെയും, സ്‌പെഷ്യലൈഡ്‌സ് സകൂൾ ട്രാൻസ്‌പോർട്ട് അസിസ്റ്റൻസിന്റെയും ബസ് സർവ്വീസുകൾക്ക് തടസ്സമുണ്ടാകില്ലെന്നും ഇവ സർവ്വീസ് നടത്തുമെന്നും .യൂണിയൻ അറിയിച്ചു. ഹാമിൽടൺ സിറ്റി ബസ് സർവ്വീസുകളെയാണ് സമരം ബാധിക്കുക. ഗോ ബസ് കമ്പനിയാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
തിങ്കളാഴ്‌ച്ച രാവിലെ ഹാമിൽട്ടണിലൂടെ ബസുകളിൽ യാത്രക്കൊരുങ്ങുന്നവർ അല്പം കരുതലെടുത്തോളൂ. വേതന വർദ്ധനവ് ആവശ്യപ്പെട്ട് ബസ് ഡ്രൈവർമാർ രണ്ട് മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചതോടെ ഓഫിസുകളിലേക്ക് പോകാനിറങ്ങുന്നവർക്ക് യാത്രതടസം നേരിടുമെന്ന് ഉറപ്പാണ്.
ഫസ്റ്റ് യൂണിയൻ അംഗങ്ങളും ഗോ ബസ് കമ്പനിയും തമ്മിൽ വേതനവർദ്ധനവ് സംബന്ധിച്ച കാര്യത്തിൽ തീരുമാനം എടുക്കാത്തതാണ് സമരത്തിന് കാരണം. രാവിലെ 730 മുതൽ 9,30 വരെയാണ് ബസ് സർവ്വീസുകൾ തടസ്സപ്പെടുക.
എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെയും, സ്‌പെഷ്യലൈഡ്‌സ് സകൂൾ ട്രാൻസ്‌പോർട്ട് അസിസ്റ്റൻസിന്റെയും ബസ് സർവ്വീസുകൾക്ക് തടസ്സമുണ്ടാകില്ലെന്നും ഇവ സർവ്വീസ് നടത്തുമെന്നും .യൂണിയൻ അറിയിച്ചു. ഹാമിൽടൺ സിറ്റി ബസ് സർവ്വീസുകളെയാണ് സമരം ബാധിക്കുക. ഗോ ബസ് കമ്പനിയാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
Next Story