ഫേർഹം: ഹാംപ്ഷയർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരി. ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ ഈമാസം 16, 17 തീയതികളിൽ അഭി. ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊണ്ടാടുവാൻ കർതൃനാമത്തിൽ പ്രത്യാശിക്കുന്നു. എല്ലാ വിശ്വാസികളും വി. ദൈവമാതിന്റെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ട് നേർച്ച കാഴ്ചകളോടെ വന്ന് പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഷാജി ഏലിയാസ് - 07957957612, ബേസിൽ ആലുക്കൽ - 07888708291, ജോബിൻ ജോർജ് - 07468493954
ദേവാലയത്തിന്റെ വിലാസം: St. Columba Church, Hillson Drive, Fareham, PO15 6PF