- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാംമത പണ്ഡിതനായ കെ പി ഹംസ മുസ്ലിയാർ ചിത്താരി അന്തരിച്ചു; വിടവാങ്ങുന്നത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എ.പി വിഭാഗം) ട്രഷറർ
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എ.പി വിഭാഗം) ട്രഷററും പ്രമുഖ ഇസ്ലാംമത പണ്ഡിതനുമായ കെ പി ഹംസ മുസ്ലിയാർ ചിത്താരി അന്തരിച്ചു. 79 വയസ്സായിരുന്നു. തളിപ്പറമ്പിലെ വസതിയിൽ ഇന്ന് പുലർച്ചയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക് തളിപ്പറമ്പിനടുത്ത നാടുകാണി അൽ മഖർ ക്യാമ്പസിൽ നടക്കും.

Next Story