- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മകളുടെ വിവാഹം നടത്താനായി നാട്ടിലെത്തിയ ബഹ്‌റിൻ മലയാളി നിര്യാതനായി; തിരുവനന്തപുരം സ്വദേശിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം
മകളുടെ വിവാഹം നടത്താനായി നാട്ടിലെത്തിയ ബഹ്‌റിൻ മലയാളിയുടെ മരണവാർത്ത ഉൾക്കൊള്ളാനാവാതെ കഴിയുകയാണ് ബഹ്‌റിനിലെപ്രവാസി സമൂഹം.തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ഹനീഫയാണ് നാട്ടിൽ വച്ച് മരിച്ചത്. പരേതന് 47 വയസായിരുന്നു പ്രായം. മകളുടെ വിവാഹം നടത്താനായി കുടുംബ സമേതം നാട്ടിലേക്ക് പോയതായിരുന്നു ഹനീഫയും കടുംബവും. ബഹ്‌റിനിലെ ഹിദ്ദിലെ അലൈൻ ഗ്ലാസ് ആൻഡ് ഡെക്കർ കമ്പനി എംഡിയായ ഹനഫ മരുന്ന് കഴിച്ചതിനെ തുടർന്ന് ഛർദ്ദി ആരംഭിക്കുകയും തുടർന്ന് ഡോക്ടറെ കണ്ടെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് പരേതനുള്ളത്.
മകളുടെ വിവാഹം നടത്താനായി നാട്ടിലെത്തിയ ബഹ്‌റിൻ മലയാളിയുടെ മരണവാർത്ത ഉൾക്കൊള്ളാനാവാതെ കഴിയുകയാണ് ബഹ്‌റിനിലെപ്രവാസി സമൂഹം.തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ഹനീഫയാണ് നാട്ടിൽ വച്ച് മരിച്ചത്. പരേതന് 47 വയസായിരുന്നു പ്രായം.
മകളുടെ വിവാഹം നടത്താനായി കുടുംബ സമേതം നാട്ടിലേക്ക് പോയതായിരുന്നു ഹനീഫയും കടുംബവും. ബഹ്‌റിനിലെ ഹിദ്ദിലെ അലൈൻ ഗ്ലാസ് ആൻഡ് ഡെക്കർ കമ്പനി എംഡിയായ ഹനഫ മരുന്ന് കഴിച്ചതിനെ തുടർന്ന് ഛർദ്ദി ആരംഭിക്കുകയും തുടർന്ന് ഡോക്ടറെ കണ്ടെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.
രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് പരേതനുള്ളത്.
Next Story