- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽമീഡിയയിലെ പുതിയ ഇര ഹൻസിക; നടിയുടെ കുളി ഇന്റർനൈറ്റിൽ വൈറലാകുന്നു; വിഡിയോ അപ്‌ലോഡ് ചെയ്യുന്നവരെയും ഷെയർ ചെയ്യുന്നവരെയും കുടുക്കാൻ സൈബർസെൽ
ലക്ഷ്മി മേനോനും രാധിക ആപ്‌തെയ്ക്കും പുറമെ സോഷ്യൽമീഡിയയുടെ അടുത്ത ഇരയായി മാറിയിരിക്കുകയാണ് തെന്നിന്ത്യൻ സുന്ദരി ഹൻസിക മോത്‌വാനി. ഹൻസികയുതേടെന്ന് പ്രചരിപ്പിക്കുന്ന ഒരു വിഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. രണ്ട് മൂന്ന് വർഷങ്ങൾക്ക് മുമ്പ് തൃഷയുടെ വീഡിയോയും ഇതുപോലെ ഇന്റർനെറ്റിലൂടെ പ്രചരിച്ചിരുന്നു. ഹൻസി
ലക്ഷ്മി മേനോനും രാധിക ആപ്‌തെയ്ക്കും പുറമെ സോഷ്യൽമീഡിയയുടെ അടുത്ത ഇരയായി മാറിയിരിക്കുകയാണ് തെന്നിന്ത്യൻ സുന്ദരി ഹൻസിക മോത്‌വാനി. ഹൻസികയുതേടെന്ന് പ്രചരിപ്പിക്കുന്ന ഒരു വിഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.
രണ്ട് മൂന്ന് വർഷങ്ങൾക്ക് മുമ്പ് തൃഷയുടെ വീഡിയോയും ഇതുപോലെ ഇന്റർനെറ്റിലൂടെ പ്രചരിച്ചിരുന്നു. ഹൻസികയുടെ മുഖം വച്ച് വീഡിയോ മോർഫ് ചെയ്തതാവാനോ അല്ലെങ്കിൽ നടിയുടെ മുഖച്ഛായയുള്ള മറ്റാരുടേതോ ആവാം വീഡിയോ എന്നാണ് ചിലർ പറയുന്നത്. എന്തായാലും മൂന്ന് മിനിട്ട് മാത്രം ദൈർഘ്യമുള്ള വീഡിയോ വളരെ പെട്ടന്നാണ് ഇന്റർനെറ്റിൽ വൈറലായത്
ബാത്ത്‌റൂമിൽ പെൺകുട്ടി കുളിക്കുന്നതും വസ്ത്രം മാറുന്ന ദൃശ്യങ്ങളുമാണ് വിഡിയോയിൽ ഉള്ളത്. ബാത്ത്‌റൂമിൽ വച്ചിരുന്ന ഒളിക്യാമറ വഴിയാണ് വിഡിയോ പകർത്തിയിരിക്കുന്നതും. എന്തായാലും വിഡിയോയ്‌ക്കെതിരെ ഹൻസിക ഇതുവരെയും പ്രതികരിച്ചിട്ടില്ല. നടിമാരുടെ പേരിൽ വ്യാജചിത്രങ്ങളും വിഡിയോയും പുറത്തിറങ്ങുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. ഇത്തരം വിഡിയോ അപ്‌ലോഡ് ചെയ്യുന്നവരെയും അത് ഷെയർ ചെയ്യുന്നവരെയും കുടുക്കാൻ സൈബർസെൽ പദ്ധതി തുടങ്ങികഴിഞ്ഞെന്നാണ് വിവരം.