- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ വായനക്കാർക്കും മറുനാടൻ മലയാളിയുടെ സ്വാതന്ത്ര്യദിനാശംസകൾ
തിരുവനന്തപുരം: വിദേശ അടിമത്തത്തിനു കീഴിൽ നിന്നു രാജ്യം സ്വതന്ത്രമായതിന്റെ ഓർമ പുതുക്കുന്ന ദിനമാണ് ഓഗസ്റ്റ് 15. ആയുസ്സും ആരോഗ്യവും ത്യജിച്ച അറിയുന്നവരും അറിയത്തവരുമായ അനേകായിരം രാജ്യസ്‌നേഹികളുടെ പ്രയത്‌നഫലമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു. മതനിരപേക്ഷവും സമത്വസുന്ദരവുമായ ഭാവിയിലേക്കുള്ള ചുവടുവയ്പിനു കരുത്തേകാൻ ഓരോ സ്വാതന്ത്ര്യദിനവും സഹായിക്കുമെന്നു പ്രതീക്ഷിക്കാം. പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും മറുനാടൻ മലയാളിയുടെ സ്വാതന്ത്ര്യദിനാശംസകൾ.
Next Story