- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്കിലിട്ടാൽ നീരവ് മോദിയെ പേടിക്കണം; വീട്ടിൽ വച്ചാൽ നരേന്ദ്ര മോദിയെ പേടിക്കണം; പ്രധാന മന്ത്രിയേയും നീരവ് മോദിയേയും പരിഹസിച്ച് ഹാർദിക്ക് പട്ടേൽ
ന്യൂഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയേയും നീരവ് മോദിയേയും പരിസഹിച്ച് ഗുജറാത്തിൽനിന്നുള്ള പട്ടീദാർ നേതാവ് ഹാർദിക് പട്ടേൽ. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 11,400 കോടി തട്ടിയെടുത്ത് വജ്രവ്യാപാരിയായ നീരവ് മോദി രാജ്യം വിട്ട വിഷയത്തിലാണ് ഹാർദ്ദിക് പട്ടേൽ പരിഹാസ രൂപേണ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ട്വിറ്ററിലൂടെയാണ് ഹാർദിക്കിന്റെ പ്രതികരണം.'ബാങ്കിൽ പണം ഇട്ടാൽ നീരവിനെ പേടിക്കണം. വീട്ടിൽ പണം വച്ചാൽ നരേന്ദ്ര മോദിയെ പേടിക്കണം. സാധാരണക്കാരുടെ ചോദ്യം ഇതാണ് എങ്ങോട്ടു പോകേണ്ടത്'- ഹാർദിക് ട്വിറ്ററിൽ കുറിച്ചു. बैंक में पैसा रखो तो निरव मोदी का डर और घर में पैसा रखो तो नरेंद्र मोदी का डर !!आम जनता का सवाल है जाए तो जाए कहाँ - Hardik Patel (@HardikPatel_) February 16, 2018
ന്യൂഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയേയും നീരവ് മോദിയേയും പരിസഹിച്ച് ഗുജറാത്തിൽനിന്നുള്ള പട്ടീദാർ നേതാവ് ഹാർദിക് പട്ടേൽ. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 11,400 കോടി തട്ടിയെടുത്ത് വജ്രവ്യാപാരിയായ നീരവ് മോദി രാജ്യം വിട്ട വിഷയത്തിലാണ് ഹാർദ്ദിക് പട്ടേൽ പരിഹാസ രൂപേണ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
ട്വിറ്ററിലൂടെയാണ് ഹാർദിക്കിന്റെ പ്രതികരണം.'ബാങ്കിൽ പണം ഇട്ടാൽ നീരവിനെ പേടിക്കണം. വീട്ടിൽ പണം വച്ചാൽ നരേന്ദ്ര മോദിയെ പേടിക്കണം. സാധാരണക്കാരുടെ ചോദ്യം ഇതാണ് എങ്ങോട്ടു പോകേണ്ടത്'- ഹാർദിക് ട്വിറ്ററിൽ കുറിച്ചു.
बैंक में पैसा रखो तो निरव मोदी का डर और घर में पैसा रखो तो नरेंद्र मोदी का डर !!
आम जनता का सवाल है जाए तो जाए कहाँ
- Hardik Patel (@HardikPatel_) February 16, 2018
Next Story