ഹറിനിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മാ ആയ ഹരിഗീതപുരം. ബഹ്റിന്റെ വിവിധ ഭാഗത്തു വെത്യസ്ത സാഹചര്യത്തിൽ ജീവിക്കുന്ന ഹരിപ്പാട്ടുകാർക്ക് ഒന്നിച്ചു കാണാനുള്ള ഒരു വേദി എന്ന നിലയിൽ ഒരു കുടുംബസംഗമം സംഘടിപ്പിക്കുന്നു.

1-2-2018 വ്യാഴാഴ്‌ച്ച വൈകിട്ട് 7:30ന് കേരളസമാജത്തിന് സമീപം ഉള്ള സുഖിയ റെസ്റ്റോറന്റിൽ ആണ് പരുപാടി.എല്ലാ ഹരിപ്പാട് നിവാസികളും എല്ലാ തിരക്കുകളും മാറ്റിവെച്ചു കുടുംബസമേതം പങ്കെടുക്കണം എന്ന് താത്പര്യപ്പെടുന്നു. പരിപാടിയിൽ കുട്ടികൾക്കും,മുതിർന്നവർക്കും കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം ഉണ്ടായിരിക്കും.