- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈനിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ ആയ ഹരിഗീതപുരം കുടുംബസംഗമം സംഘടിപ്പിച്ചു
ബഹ്റൈനിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ ആയ ഹരിഗീതപുരം കുടുംബസംഗമം സംഘടിപ്പിച്ചു.കേരളസമാജത്തിന് സമീപം സുഖിയ റെസ്റ്റെന്റിൽ നടന്ന സംഗമം നാട്ടിൽ നിന്ന് ബഹ്റൈനിൽ എത്തിയ ഹരിപ്പാട് നിവാസികൾ ആയ മുതിർന്ന അംഗങ്ങൾ ദീപം തെളിച്ചു ഉൽഘാടനം ചെയ്തു. പരിപാടിയോട് അനുബന്ധിച്ചു ഹരിഗീതപുരത്തിന്റെ ലോഗോ പ്രകാശനവും.കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരുപാടിയും ഉണ്ടായിരുന്നു.ബഹ്റൈനിൽ ഉള്ള ഹരിപ്പാട് നിവാസികളുടെ ആവശ്യങ്ങൾക്കു മുൻതുക്കം നൽകി കൊണ്ടുള്ള പ്രവർത്തങ്ങൾ ആണ് സംഘടന നടത്തുന്നത് .
ബഹ്റൈനിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ ആയ ഹരിഗീതപുരം കുടുംബസംഗമം സംഘടിപ്പിച്ചു.കേരളസമാജത്തിന് സമീപം സുഖിയ റെസ്റ്റെന്റിൽ നടന്ന സംഗമം നാട്ടിൽ നിന്ന് ബഹ്റൈനിൽ എത്തിയ ഹരിപ്പാട് നിവാസികൾ ആയ മുതിർന്ന അംഗങ്ങൾ ദീപം തെളിച്ചു ഉൽഘാടനം ചെയ്തു.
പരിപാടിയോട് അനുബന്ധിച്ചു ഹരിഗീതപുരത്തിന്റെ ലോഗോ പ്രകാശനവും.കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരുപാടിയും ഉണ്ടായിരുന്നു.ബഹ്റൈനിൽ ഉള്ള ഹരിപ്പാട് നിവാസികളുടെ ആവശ്യങ്ങൾക്കു മുൻതുക്കം നൽകി കൊണ്ടുള്ള പ്രവർത്തങ്ങൾ ആണ് സംഘടന നടത്തുന്നത് .
Next Story