മനാമ: ബഹ്റിനിൽ ഉള്ള ഹരിപ്പാട് നിവാസികൾ കൂട്ടായ്മ രൂപീകരിക്കുന്നു. കഴിഞ്ഞ ദിവസം സൽമാനിയയിൽ കൂടിയ ഹരിപ്പാട്കാരുടെ ഒരു യോഗംആണ് ഈ തീരുമാനം പ്രക്യാപിച്ചത്. സാദാരണ കൂട്ടായ്മയിൽ നിന്ന് വ്യത്യസ്തം ആയി എല്ലാ മേഖലയിലും ഹരിപ്പാട്ടുകാർക്കു പിന്തുണ നൽകി കൊണ്ടുള്ള പ്രവർത്തനം ആണ് സംഘടന ലക്ഷ്യം ഇടുന്നത്.

സംഘടനയുടെ പ്രവത്തനത്തിനു തുടക്കമായി ആരംഭിച്ച വാട്ട്‌സ് ആപ്പ് ഗ്രുപ്പിൽ ആദ്യ ദിവസം തന്നെ ബഹറിനിൽ നിന്നും നൂറിൽ പരം അംഗങ്ങൾ ആണ് പങ്കാളികൾ ആയത്.കൂടുതൽ ആൾക്കാരെ ഈ കൂട്ടായ്മയി ഉൾപ്പെടുത്തി മുന്നോട്ട് പോകുവാൻ ബഹറിനിൽ ഉള്ള ഹരിപ്പാട് നിവാസികൾ താഴെ കാണുന്ന ഫോൺ നമ്പറിൽ ബദ്ധപ്പെടണം.

മധു നായർ-36630467
സനൽ കുമാർ- 33178851