- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരീഷ് ഉത്തമന് ഗുരുവായൂരിൽ പ്രണയസാഫല്യം; മുംബൈ പൊലീസ്, മായാനദി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ വില്ലന് വധു മുംബൈ സ്വദേശിനിയും മേക്കപ്പ് ആർട്ടിസ്റ്റുമായ അമൃത കല്യാൺപൂർ
ഗുരുവായൂർ: മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനികളിൽ വില്ലൻ വേഷത്തിൽ തിളങ്ങിയ ഹരീഷ് ഉത്തമന് ഗുരുവായൂരിൽ പ്രണയസാഫല്യം. മുംബൈ സ്വദേശിനിയും മേക്കപ്പ് ആർട്ടിസ്റ്റുമായ അമ്യത കല്യാൺപൂർ ആണ് വധു. ദീർഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഗുരുവായൂർ നടയിൽ നടത്തിയ വിവാഹത്തിൽ പങ്കെടുത്തത്. മുംബൈ പൊലീസ്, മായാനദി എന്നീ സിനികളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് ചെന്നൈ സ്വദേശിയായ ഹരീഷ് ഉത്തമൻ. സുന്ദരനായ വില്ലൻ പ്രതിച്ഛായയുള്ള ഹരീഷ് സിനിമയിൽ എത്തും മുമ്പ് ആറു വർഷത്തോളം പ്രശസ്ത എയർലൈൻ കമ്പനിയിൽ കാബിൻ ക്രൂ ആയിരുന്നു.
ഗുരുവായൂർ: മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനികളിൽ വില്ലൻ വേഷത്തിൽ തിളങ്ങിയ ഹരീഷ് ഉത്തമന് ഗുരുവായൂരിൽ പ്രണയസാഫല്യം. മുംബൈ സ്വദേശിനിയും മേക്കപ്പ് ആർട്ടിസ്റ്റുമായ അമ്യത കല്യാൺപൂർ ആണ് വധു. ദീർഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഗുരുവായൂർ നടയിൽ നടത്തിയ വിവാഹത്തിൽ പങ്കെടുത്തത്. മുംബൈ പൊലീസ്, മായാനദി എന്നീ സിനികളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് ചെന്നൈ സ്വദേശിയായ ഹരീഷ് ഉത്തമൻ.
സുന്ദരനായ വില്ലൻ പ്രതിച്ഛായയുള്ള ഹരീഷ് സിനിമയിൽ എത്തും മുമ്പ് ആറു വർഷത്തോളം പ്രശസ്ത എയർലൈൻ കമ്പനിയിൽ കാബിൻ ക്രൂ ആയിരുന്നു.
Next Story