- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഹരിവരാസനം പുരസ്‌കാരം ഗായകൻ എം ജി ശ്രീകുമാറിന് 15ന് സമ്മാനിക്കും. ശബരിമല ക്ഷേത്രാങ്കണത്തിൽ ദേവസ്വം മന്ത്രി വി എസ് ശിവകുമാറാണ് ഇക്കൊല്ലത്തെ പുരസ്‌കാരം സമ്മാനിക്കുന്നത്.

Next Story