- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദർ സിങ് ഹുഡ ഗവർണർക്ക് രാജി സമർപ്പിച്ചു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത തോൽവിയെത്തുടർന്നാണ് രാജി. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് അദ്ദേഹം രാജി സമർപ്പിച്ചത്. റോഹ്തക് ജില്ലയിലെ ഗാർഹി സാംപ്‌ല കിലോയ് മണ്ഡലത്തിൽ നിന്നും മത്സരിച്ച ഹൂഡ വിജയിച്ചെങ്കിലും പാർട്ടി കനത്ത തോൽവിയാണ് ഏറ്റുവാ
ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദർ സിങ് ഹുഡ ഗവർണർക്ക് രാജി സമർപ്പിച്ചു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത തോൽവിയെത്തുടർന്നാണ് രാജി. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് അദ്ദേഹം രാജി സമർപ്പിച്ചത്.
റോഹ്തക് ജില്ലയിലെ ഗാർഹി സാംപ്‌ല കിലോയ് മണ്ഡലത്തിൽ നിന്നും മത്സരിച്ച ഹൂഡ വിജയിച്ചെങ്കിലും പാർട്ടി കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. പത്തുവർഷം ഭരണത്തിലിരുന്ന കോൺഗ്രസ് ഹരിയാനയിൽ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.
Next Story