- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാർലോ മലയാളി അസോസിയേഷന്റെ ശിശുദിനാഘോഷം 13ന്
ഹാർലോ: ഹാർലോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 13ന് ശിശുദിനാഘോഷം നടത്തുന്നു. ഹോൾഡിംസ് റോഡിലുള്ള സെന്റ് തോമസ് മൂർ ചർച്ച് ഹാളിൽ വൈകുന്നേരം 5.30 മുതൽ എട്ടു വരെയാണ് പരിപാടി. കുട്ടികളിലെ സർഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനായി എച്ച്എംഎ വിമൻസ് ഫോറം കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വിവിധ കലാമത്സരങ്ങൾ പരിപാടിയിൽ അരങ്ങേറു
ഹാർലോ: ഹാർലോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 13ന് ശിശുദിനാഘോഷം നടത്തുന്നു. ഹോൾഡിംസ് റോഡിലുള്ള സെന്റ് തോമസ് മൂർ ചർച്ച് ഹാളിൽ വൈകുന്നേരം 5.30 മുതൽ എട്ടു വരെയാണ് പരിപാടി. കുട്ടികളിലെ സർഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനായി എച്ച്എംഎ വിമൻസ് ഫോറം കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വിവിധ കലാമത്സരങ്ങൾ പരിപാടിയിൽ അരങ്ങേറും.
Next Story