- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാർലോ മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം ഇന്ന്
ഹാർലോ: ഹാർലോ മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം ഇന്ന് വൈകുന്നേരം 3.30ന് ഹാർലോ ഹോവാർഡ് വേയിലുള്ള ഔവർ ലേഡി ഓഫ് ഫാത്തിമ ഹാളിൽ നടക്കും. ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ അരങ്ങേറും. അസോസിയേഷൻ അംഗങ്ങൾ ഗാനമേള, ഡാൻസ്, സ്‌കിറ്റ് എന്നിവ അവതരിപ്പിക്കും. ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് കാരൾ മത്സരവും സംഘടിപ്പിക്കുന്നതാണ്. സ്നേഹവ
ഹാർലോ: ഹാർലോ മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം ഇന്ന് വൈകുന്നേരം 3.30ന് ഹാർലോ ഹോവാർഡ് വേയിലുള്ള ഔവർ ലേഡി ഓഫ് ഫാത്തിമ ഹാളിൽ നടക്കും.
ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ അരങ്ങേറും. അസോസിയേഷൻ അംഗങ്ങൾ ഗാനമേള, ഡാൻസ്, സ്‌കിറ്റ് എന്നിവ അവതരിപ്പിക്കും. ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് കാരൾ മത്സരവും സംഘടിപ്പിക്കുന്നതാണ്. സ്‌നേഹവിരുന്നോടെ ആഘോഷപരിപാടികൾ സമാപിക്കുമെന്ന് എച്ച്എംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Hall of Our Lady of Fatima, Howard Way, Harlow, CM20 2NS, Essex.
കൂടുതൽ വിവരങ്ങൾക്ക് http://www.hmauk.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
Next Story