- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽ ഐൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ കൊയ്ത്തുൽസവം അരങ്ങേറി
അൽഐൻ: സെന്റ് ഡയനീഷ്യസ് ഓർത്തഡോക്‌സ് ഇടവകയിലെ ഹാർവസ്റ്റ് ഫെസ്റ്റിവൽ വെള്ളിയാഴ്‌ച്ച ദേവാലയ അങ്കണത്തിൽ അരങ്ങേറി. ഇടവക വികാരി ഫാ തോമസ് ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു. അബുദബി അവാർഡ് ജേതാവും ഇടവകാംഗവുമായ ഡോ ജോർജ് മാത്യു, മെഡ്യൂർ ഹോസ്പിറ്റൽ ഡയറക്ടർ ഡോ അരുൺ മേനോൻ. കനേഡിയൻ സ്മാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ വില്യം. ഇന്ത്യൻ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, ഇടവക ട്രസ്റ്റി ജേക്കബ് കെ എബ്രഹാം, സെക്രട്ടറി ഫിലിപ്പ് തോമസ്, ജനറൽ കൺവീനർ മോനി പി മാത്യു എന്നിവർ ആശംസ അര്പ്പിച്ചു. ഗാനമേള, ഡാൻസ്, മിമിക്‌സ് തുടങ്ങിയ വിവിധ കലാപരിപാടികൾ, നാടൻ തട്ടുകട, ഫുഡ് സ്റ്റാളുകൾ, ഗെയിം സ്റ്റാളുകൾ എന്നി ആദ്യഫല പെരുന്നാളിന് കൊഴുപ്പേകി.
അൽഐൻ: സെന്റ് ഡയനീഷ്യസ് ഓർത്തഡോക്‌സ് ഇടവകയിലെ ഹാർവസ്റ്റ് ഫെസ്റ്റിവൽ വെള്ളിയാഴ്‌ച്ച ദേവാലയ അങ്കണത്തിൽ അരങ്ങേറി. ഇടവക വികാരി ഫാ തോമസ് ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു. അബുദബി അവാർഡ് ജേതാവും ഇടവകാംഗവുമായ ഡോ ജോർജ് മാത്യു, മെഡ്യൂർ ഹോസ്പിറ്റൽ ഡയറക്ടർ ഡോ അരുൺ മേനോൻ. കനേഡിയൻ സ്മാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ വില്യം. ഇന്ത്യൻ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, ഇടവക ട്രസ്റ്റി ജേക്കബ് കെ എബ്രഹാം, സെക്രട്ടറി ഫിലിപ്പ് തോമസ്, ജനറൽ കൺവീനർ മോനി പി മാത്യു എന്നിവർ ആശംസ അര്പ്പിച്ചു.
ഗാനമേള, ഡാൻസ്, മിമിക്‌സ് തുടങ്ങിയ വിവിധ കലാപരിപാടികൾ, നാടൻ തട്ടുകട, ഫുഡ് സ്റ്റാളുകൾ, ഗെയിം സ്റ്റാളുകൾ എന്നി ആദ്യഫല പെരുന്നാളിന് കൊഴുപ്പേകി.
Next Story