- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹാർവെസ്റ്റ് ഓഫ് ജോയ് വാർഷിക കൺവൻഷൻ 9 മുതൽ
ഡാലസ്: ഡാലസ് ഹെവൻലി കോൾ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഹാർവെസ്റ്റ് ഓഫ് ജോയ് വാർഷീക കൺവൻഷൻ ഒക്ടോബർ 9, 10 തീയതികളിൽ നടക്കുന്നതാണ്. ഹെവൻലി കോൾ ഗ്ലോബൽ വർഷിപ്പ് സെന്ററിൽ വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ ആരംഭിക്കുന്ന കൺവൻഷനിൽ സുപ്രസിദ്ധ സുവിശേഷകൻ പാസ്റ്റർ ടിനു ജോർജ് വചന പ്രഘോഷണം നടത്തും. ഞായറാഴ്ച ഒക്ടോബർ 11 ന് രാവിലെ പ്രത്യേക ശുശ്രൂഷയ
ഡാലസ്: ഡാലസ് ഹെവൻലി കോൾ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഹാർവെസ്റ്റ് ഓഫ് ജോയ് വാർഷീക കൺവൻഷൻ ഒക്ടോബർ 9, 10 തീയതികളിൽ നടക്കുന്നതാണ്.
ഹെവൻലി കോൾ ഗ്ലോബൽ വർഷിപ്പ് സെന്ററിൽ വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ ആരംഭിക്കുന്ന കൺവൻഷനിൽ സുപ്രസിദ്ധ സുവിശേഷകൻ പാസ്റ്റർ ടിനു ജോർജ് വചന പ്രഘോഷണം നടത്തും. ഞായറാഴ്ച ഒക്ടോബർ 11 ന് രാവിലെ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.
വാർഷിക കൺവൻഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പാസ്റ്റർ രഞ്ചിത് ജോൺ, ഏബ്രഹാം ഏബഹാം, ജേക്കബ് പുത്തൻപുരക്കൽ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 214 422 6208, 469 964 8530, 214 734 4945
അഡ്രസ് : Hevenly Call Global Worship Centre Sam Moov Dot Com Building 2605 LBJ Freeway
Next Story



