- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഹസനിയ പഴയകടപ്പുറം യുഏഇ പ്രീമിയർ ലീഗ് സീസൺ മൂന്ന്; ഇന്ന് ആരവമുയരും
ദുബായ് : പഴയകടപ്പുറം പ്രവാസി കൂട്ടായ്മയായ ഹസനിയ പഴയ കടപ്പുറം ആഥിതേയമരുളുന്ന യൂഏഇ പ്രീമിയർ ലീഗ് സീസൺ മൂന്ന് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്‌ച്ചവൈകുന്നേരം ഏഴ് മണിയോട് കൂടി ആരവമുയരും. ദുബായ് അൽഖുസൈസ് ഗ്ലോബൽ ടാർഗറ്റ്ഗ്രൗണ്ടിലാണ് പ്രീമിയർ ലീഗ് അരങ്ങേറുന്നത്. യുഏഇ യിൽ നിന്നുള്ള പഴയ കടപ്പുറത്തെപ്രവാസികൾ ഉൾപെടുന്ന ഏഴോളം പേരടുങ്ങുന്ന ആറോളം ക്ലബുകളാണ് പ്രീമിയർ ലീഗിൽപരസ്പരം മാറ്റുരയ്ക്കാൻ എത്തുന്നത്. എച്ച്എസ് സ്‌ട്രൈക്കേർസ് , സോക്കർ സിറ്റി ,യുണൈറ്റഡ് ഓബി ഗല്ലി , ഓബി റൈഡേർസ്,എച്ച്എസ് അൽ എമറാത്തി , കിങ്ങ് ഓഫ് ഓബിഗല്ലി എന്നീ ക്ലബുകളാണ് മത്സരത്തിൽ പരസ്പരം മാറ്റുരയ്ക്കുക.
ദുബായ് : പഴയകടപ്പുറം പ്രവാസി കൂട്ടായ്മയായ ഹസനിയ പഴയ കടപ്പുറം ആഥിതേയമരുളുന്ന യൂഏഇ പ്രീമിയർ ലീഗ് സീസൺ മൂന്ന് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്‌ച്ചവൈകുന്നേരം ഏഴ് മണിയോട് കൂടി ആരവമുയരും. ദുബായ് അൽഖുസൈസ് ഗ്ലോബൽ ടാർഗറ്റ്ഗ്രൗണ്ടിലാണ് പ്രീമിയർ ലീഗ് അരങ്ങേറുന്നത്.
യുഏഇ യിൽ നിന്നുള്ള പഴയ കടപ്പുറത്തെപ്രവാസികൾ ഉൾപെടുന്ന ഏഴോളം പേരടുങ്ങുന്ന ആറോളം ക്ലബുകളാണ് പ്രീമിയർ ലീഗിൽപരസ്പരം മാറ്റുരയ്ക്കാൻ എത്തുന്നത്. എച്ച്എസ് സ്‌ട്രൈക്കേർസ് , സോക്കർ സിറ്റി ,യുണൈറ്റഡ് ഓബി ഗല്ലി , ഓബി റൈഡേർസ്,എച്ച്എസ് അൽ എമറാത്തി , കിങ്ങ് ഓഫ് ഓബിഗല്ലി എന്നീ ക്ലബുകളാണ് മത്സരത്തിൽ പരസ്പരം മാറ്റുരയ്ക്കുക.
Next Story