- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഹദവിദ്യാ ഗുരുകുലത്തിന്റെ ദുബായ് ശാഖയുടെ ഉദ്ഘാടനം നാളെ
ഹദവിദ്യാ ഗുരുകുലത്തിന്റെ ദുബായ് ശാഖ (HATHAVIDYA TRADITIONAL SCHOOL OF YOGA)യുടെ ഉദ്ഘാടനം ഈ വെള്ളിയാഴ്ച (3നവമ്പർ) വൈകുന്നേരം 5 മണിക്ക് നടക്കുന്നതാണ്. സ്ഥലം ബാർജുമാൻ മെട്രോസ്റ്റേഷന് സമീപം. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ രീതിയിൽതികച്ചും പരമ്പരാഗതവും ശാസ്ത്രീയവുമായ രീതിയിൽ യോഗപരിശീലിപ്പിക്കുന്നു. സ്ഥലം: 103, Al Safah-C, Bollywood Fashions Building, Near Burjuman Metro Entrance 1, വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിമുതൽ നടക്കുന്ന യോഗ പഠന ശിബിരത്തിൽപങ്കെടുക്കാൻ താല്പര്യമുള്ളവർ SMS / ഇ-മെയിൽ വഴി മുൻകൂട്ടി രജിസ്റ്റർചെയ്യേണ്ടതാണ്. നമ്പർ : 050-7383906 / email : info@hathavidyame.com
ഹദവിദ്യാ ഗുരുകുലത്തിന്റെ ദുബായ് ശാഖ (HATHAVIDYA TRADITIONAL SCHOOL OF YOGA)യുടെ ഉദ്ഘാടനം ഈ വെള്ളിയാഴ്ച (3നവമ്പർ) വൈകുന്നേരം 5 മണിക്ക് നടക്കുന്നതാണ്. സ്ഥലം ബാർജുമാൻ മെട്രോസ്റ്റേഷന് സമീപം.
എല്ലാ പ്രായക്കാർക്കും അനുയോജ്യമായ രീതിയിൽതികച്ചും പരമ്പരാഗതവും ശാസ്ത്രീയവുമായ രീതിയിൽ യോഗപരിശീലിപ്പിക്കുന്നു.
സ്ഥലം: 103, Al Safah-C, Bollywood Fashions Building, Near Burjuman Metro Entrance 1,
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിമുതൽ നടക്കുന്ന യോഗ പഠന ശിബിരത്തിൽപങ്കെടുക്കാൻ താല്പര്യമുള്ളവർ SMS / ഇ-മെയിൽ വഴി മുൻകൂട്ടി രജിസ്റ്റർചെയ്യേണ്ടതാണ്. നമ്പർ : 050-7383906 / email : info@hathavidyame.com
Next Story