- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ആശുപത്രികളിൽ വിദേശികൾക്ക് ഹെൽത്ത് കെയർ തുടരേണ്ടതില്ലെന്ന് സ്ഥാനാർത്ഥി; പകരം ഹെൽത്ത് ഇൻഷ്വറൻസ് സ്‌കീം നടപ്പാക്കാൻ ശുപാർശ
കുവൈറ്റ് സിറ്റി: സർക്കാർ ആശുപത്രികളിൽ വിദേശികൾക്ക് നൽകിവരുന്ന ഹെൽത്ത് കെയർ ഇനി തുടരേണ്ടതില്ലെന്ന് സ്ഥാനാർത്ഥി സാമി അൽദാബൗസ് സർക്കാരിനോട് ആവശ്യപ്പെട്ടു. പകരം ഹെൽത്ത് ഇൻഷ്വറൻസ് സ്‌കീം നടപ്പാക്കുകയാണ് ഉചിതമെന്നാണ് സ്ഥാനാർത്ഥി ശുപാർശ ചെയ്തിരിക്കുന്നത്. ഓരോ പ്രവാസിക്കും വേണ്ടി പ്രതിവർഷം സർക്കാരിന് 562 ദിനാറാണ് ചെലവാകുന്നത്. എന്നാൽ ഇവർ സർക്കാരിലേക്ക തിരിച്ചടയ്ക്കുന്നതാകട്ടെ വെറും 52 റിയാൽ മാത്രം. എന്നാൽ ഈ കണക്കുകൾ എങ്ങെയാണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പ്രവാസികൾക്ക് മൊത്തം ചികിത്സയ്ക്കായി പ്രതിവർഷം 1.8 ബില്യൻ ദിനാർ ചെലവാകുന്നതായും സാമി അൽ ദാബൗസ് വ്യക്തമാക്കി. കുവൈറ്റി സ്വദേശികൾക്കുള്ള ആരോഗ്യപരിരക്ഷാ ചെലവുകൾ ഉൾപ്പെടുത്താതെയാണ് ഇത്രയും തുക ചെലവാകുന്നതെന്നും ഇത് ഹെൽത്ത് മിനിസ്ട്രിയുടെ ബജറ്റിന് മുകളിലാണെന്നും സ്ഥാനാർത്ഥി പറയുന്നു.
കുവൈറ്റ് സിറ്റി: സർക്കാർ ആശുപത്രികളിൽ വിദേശികൾക്ക് നൽകിവരുന്ന ഹെൽത്ത് കെയർ ഇനി തുടരേണ്ടതില്ലെന്ന് സ്ഥാനാർത്ഥി സാമി അൽദാബൗസ് സർക്കാരിനോട് ആവശ്യപ്പെട്ടു. പകരം ഹെൽത്ത് ഇൻഷ്വറൻസ് സ്‌കീം നടപ്പാക്കുകയാണ് ഉചിതമെന്നാണ് സ്ഥാനാർത്ഥി ശുപാർശ ചെയ്തിരിക്കുന്നത്.
ഓരോ പ്രവാസിക്കും വേണ്ടി പ്രതിവർഷം സർക്കാരിന് 562 ദിനാറാണ് ചെലവാകുന്നത്. എന്നാൽ ഇവർ സർക്കാരിലേക്ക തിരിച്ചടയ്ക്കുന്നതാകട്ടെ വെറും 52 റിയാൽ മാത്രം. എന്നാൽ ഈ കണക്കുകൾ എങ്ങെയാണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പ്രവാസികൾക്ക് മൊത്തം ചികിത്സയ്ക്കായി പ്രതിവർഷം 1.8 ബില്യൻ ദിനാർ ചെലവാകുന്നതായും സാമി അൽ ദാബൗസ് വ്യക്തമാക്കി. കുവൈറ്റി സ്വദേശികൾക്കുള്ള ആരോഗ്യപരിരക്ഷാ ചെലവുകൾ ഉൾപ്പെടുത്താതെയാണ് ഇത്രയും തുക ചെലവാകുന്നതെന്നും ഇത് ഹെൽത്ത് മിനിസ്ട്രിയുടെ ബജറ്റിന് മുകളിലാണെന്നും സ്ഥാനാർത്ഥി പറയുന്നു.
Next Story