- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യയിൽ നിന്ന് മടങ്ങി വരുന്ന പ്രവാസികൾ ആരോഗ്യ പരിശോധന നടത്തണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം; നടപടി രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ
ഏഷ്യയിൽ നിന്ന് മടങ്ങി വരുന്ന പ്രവാസികൾ ആരോഗ്യ പരിശോധന നടത്തണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം.പലഏഷ്യൻ രാജ്യങ്ങളിലും ഡെങ്കിപ്പനിയും മലേറിയയും ടൈഫോയ്ഡും, മഞ്ഞപ്പിത്തവും അടക്കമുള്ള രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് ചൂടോ, വയറിളക്കമോ, ഛർദ്ദിലോ എന്തെങ്കിലും അനുഭവപ്പെട്ടാലും ഉടൻ തന്നെ വിദഗ്ദ്ധ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഇന്ത്യയിൽ നിന്ന് ധാരാളം ഡെങ്കി, മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ ഇന്ത്യാക്കാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും നിർദേശമുണ്ട്.
ഏഷ്യയിൽ നിന്ന് മടങ്ങി വരുന്ന പ്രവാസികൾ ആരോഗ്യ പരിശോധന നടത്തണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം.പലഏഷ്യൻ രാജ്യങ്ങളിലും ഡെങ്കിപ്പനിയും മലേറിയയും ടൈഫോയ്ഡും, മഞ്ഞപ്പിത്തവും അടക്കമുള്ള രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്
ചൂടോ, വയറിളക്കമോ, ഛർദ്ദിലോ എന്തെങ്കിലും അനുഭവപ്പെട്ടാലും ഉടൻ തന്നെ വിദഗ്ദ്ധ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഇന്ത്യയിൽ നിന്ന് ധാരാളം ഡെങ്കി, മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ ഇന്ത്യാക്കാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും നിർദേശമുണ്ട്.
Next Story