- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ- ടൂറിസ്റ്റ് -വാണിജ്യവിസകളിലെത്തുന്നവർക്കും ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്താൻ കുവൈറ്റ്; നിർദ്ദേശം സർക്കാരിന്റെ പരിഗണനയിൽ
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് കുടുംബ- സന്ദർശക, ടൂറിസ്റ്റ് -വാണിജ്യ വിസകളിലെ ത്തുന്നവർക്കും ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലെന്ന് കുവൈറ്റ്. ഏതുതരം സന്ദർശക വീസയിലെത്തുന്ന പ്രവാസികൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്ന സംവിധാനമാണ് കുവൈത്ത് സർക്കാരിന്റെ പരിഗണനയിൽ ഉള്ളത്.. ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ ഇക്കാര്യത്തിൽ പഠനം നടത്തിവരികയാണെന്ന് ഉന്നത സർക്കാർവൃത്തങ്ങൾ സൂചിപ്പിച്ചു. നിർദ്ദേശം നടപ്പായാൽ കുടുംബ - ടൂറിസ്റ്റ് - വാണിജ്യ സന്ദർശക വീസകളിലെത്തുന്നവർക്കു കുവൈത്തിൽ തങ്ങുന്ന കാലയളവിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാകും. സർക്കാരിന്റെ വരുമാനവർധനയ്ക്കും പദ്ധതി സഹായകമാകുമെന്നാണു പ്രതീക്ഷ.
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് കുടുംബ- സന്ദർശക, ടൂറിസ്റ്റ് -വാണിജ്യ വിസകളിലെ ത്തുന്നവർക്കും ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലെന്ന് കുവൈറ്റ്. ഏതുതരം സന്ദർശക വീസയിലെത്തുന്ന പ്രവാസികൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്ന സംവിധാനമാണ് കുവൈത്ത് സർക്കാരിന്റെ പരിഗണനയിൽ ഉള്ളത്.. ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ ഇക്കാര്യത്തിൽ പഠനം നടത്തിവരികയാണെന്ന് ഉന്നത സർക്കാർവൃത്തങ്ങൾ സൂചിപ്പിച്ചു.
നിർദ്ദേശം നടപ്പായാൽ കുടുംബ - ടൂറിസ്റ്റ് - വാണിജ്യ സന്ദർശക വീസകളിലെത്തുന്നവർക്കു കുവൈത്തിൽ തങ്ങുന്ന കാലയളവിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാകും. സർക്കാരിന്റെ വരുമാനവർധനയ്ക്കും പദ്ധതി സഹായകമാകുമെന്നാണു പ്രതീക്ഷ.
Next Story