- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്തവർഷം മുതൽ ഒമാനിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് നിർബന്ധമാക്കി; ജനുവരി മുതൽ ആരംഭിക്കുന്ന പദ്ധതി വിദേശികൾക്കും ഗുണകരമാകും
അടുത്തവർഷം ആദ്യം മുതൽ ഒമാനിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്്‌ന എല്ലാ തൊഴിലാളികൾക്കും ആരോഗ്യഇൻഷ്വറൻസ് നിർബന്ധമാക്കും. ആരോഗ്യ മന്ത്രി അഹമ്മദ് ബിൻ മൊഹമ്മദ് ബിൻ ഉബൈദ് അൽ സൈയ്ദ് ആണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്. പദ്ധതി നടപ്പാലാകുന്നതോടെ രാജ്യത്തെ സ്വദേശികളും വിദേശികൾക്കും ഒരേ പോലെ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കും.ആരോഗ്യ ഇൻഷുറൻസ് പദ്ധതി സ്വദേശികൾക്കും വിദേശികൾക്കും നിർബന്ധമാക്കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ അംഗീകാരംലഭിച്ചതോടെയാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഇതര ജി.സി.സി. രാജ്യങ്ങളിൽ സ്വകാര്യമേഖലയിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധ മാണെങ്കിലും ഒമാനിൽ നിർബന്ധമല്ല. നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാകുന്നതോടുകൂടി ഒമാനിലെ വിദേശികളായ തൊഴിലാളികൾക്ക് വലിയൊരു ആശ്വാസമാകും
അടുത്തവർഷം ആദ്യം മുതൽ ഒമാനിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്്‌ന എല്ലാ തൊഴിലാളികൾക്കും ആരോഗ്യഇൻഷ്വറൻസ് നിർബന്ധമാക്കും. ആരോഗ്യ മന്ത്രി അഹമ്മദ് ബിൻ മൊഹമ്മദ് ബിൻ ഉബൈദ് അൽ സൈയ്ദ് ആണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്.
പദ്ധതി നടപ്പാലാകുന്നതോടെ രാജ്യത്തെ സ്വദേശികളും വിദേശികൾക്കും ഒരേ പോലെ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കും.ആരോഗ്യ ഇൻഷുറൻസ് പദ്ധതി സ്വദേശികൾക്കും വിദേശികൾക്കും നിർബന്ധമാക്കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ അംഗീകാരംലഭിച്ചതോടെയാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
ഇതര ജി.സി.സി. രാജ്യങ്ങളിൽ സ്വകാര്യമേഖലയിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധ മാണെങ്കിലും ഒമാനിൽ നിർബന്ധമല്ല. നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാകുന്നതോടുകൂടി ഒമാനിലെ വിദേശികളായ തൊഴിലാളികൾക്ക് വലിയൊരു ആശ്വാസമാകും
Next Story