- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഒട്ടാവയിൽ കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്; കുടിവെള്ളം ഉപയോഗിക്കുന്നതിന് മുമ്പ് പരിശോധിച്ച് ഉറപ്പ് വരുത്താൻ സംവിധാനം ഒരുക്കി പബ്ലിക് ഹെൽത്ത് വിഭാഗം; നടപടി പ്രളയത്തിന് ശേഷം അണുബാധ പടരാൻ സാധ്യത ഉള്ളതിനെ തുടർന്ന്
ഒട്ടാവയിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് ഹെൽത്ത് വിഭാഗം. പ്രളയത്തിന് ശേഷം അണുബാധ പടരാനുള്ള സാധ്യതയുള്ളതിനാൽ കിണർ വെള്ളം ഉപയോഗിക്കുന്നവർ ടെസ്റ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കണമെന്നാണ് ആരോഗ്യ വിഭാഗം അറിയിച്ചിരിക്കുന്നത്. രാജ്യത്തെ ബാധിച്ച പ്രളയം മൂലം ഈ പ്രദേശങ്ങളിലെല്ലാം വെള്ളത്തിൽ മുങ്ങിയിരുന്നു.ഇതേ തുടർന്ന് അഴുക്ക് വെള്ളം കിണറുകളിൽ നിറയുകയും കിണറ്റിൽ മലിന ജലം നിറയാനും സാധ്യത കൂടുതലായതിനാലാണ് പരിശോധന നടത്താൻ അറിയിച്ചിരിക്കുന്നത്. കിണർ വെള്ളം ടെസ്റ്റ് ചെയ്യാൻ പല ഭാഗങ്ങളിലായി സൗകര്യം ഒരുക്കിയിച്ചുണ്ട് വൈകുന്നേരം 8 ന് മുമ്പായി എമർജൻസി കമ്യൂണിറ്റി സപ്പോർട്ട് സെന്ററുകളിലെത്തിയും പരിശോധന നടത്താവുന്നതാണ്. കൂടാതെ ഒട്ടാവ പബ്ലിക് ഹെൽത്ത് വഭാഗം കൊരിയർ സർവ്വീസ് സംവിധാനം വെള്ളം ശേഖരിക്കാനായി ഏർപ്പെടുത്തിയിട്ടുണ്ട്.
ഒട്ടാവയിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് ഹെൽത്ത് വിഭാഗം. പ്രളയത്തിന് ശേഷം അണുബാധ പടരാനുള്ള സാധ്യതയുള്ളതിനാൽ കിണർ വെള്ളം ഉപയോഗിക്കുന്നവർ ടെസ്റ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കണമെന്നാണ് ആരോഗ്യ വിഭാഗം അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ ബാധിച്ച പ്രളയം മൂലം ഈ പ്രദേശങ്ങളിലെല്ലാം വെള്ളത്തിൽ മുങ്ങിയിരുന്നു.ഇതേ തുടർന്ന് അഴുക്ക് വെള്ളം കിണറുകളിൽ നിറയുകയും കിണറ്റിൽ മലിന ജലം നിറയാനും സാധ്യത കൂടുതലായതിനാലാണ് പരിശോധന നടത്താൻ അറിയിച്ചിരിക്കുന്നത്.
കിണർ വെള്ളം ടെസ്റ്റ് ചെയ്യാൻ പല ഭാഗങ്ങളിലായി സൗകര്യം ഒരുക്കിയിച്ചുണ്ട് വൈകുന്നേരം 8 ന് മുമ്പായി എമർജൻസി കമ്യൂണിറ്റി സപ്പോർട്ട് സെന്ററുകളിലെത്തിയും പരിശോധന നടത്താവുന്നതാണ്. കൂടാതെ ഒട്ടാവ പബ്ലിക് ഹെൽത്ത് വഭാഗം കൊരിയർ സർവ്വീസ് സംവിധാനം വെള്ളം ശേഖരിക്കാനായി ഏർപ്പെടുത്തിയിട്ടുണ്ട്.
Next Story