- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് ഇനി വരുന്നത് ചിലവേറിയ ദിനങ്ങൾ; വിദേശികളുടെ മെഡിക്കൽ ഫീസ് വർദ്ധന ഈ മാസം പ്രാബല്യത്തിൽ
പ്രവാസികൾക്ക് ഇനി വരുന്നത് ചിലവേറിയ ദിനങ്ങളെന്ന് സൂചന. വിദേശികളുടെ മെഡിക്കൽ സേവന നിരക്ക് വർധന ഈ മാസം തന്നെ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി അറിയിച്ചതോടെയാണ് ആശുപത്രി ചിലവേറുമെന്ന് ഉറപ്പായി. നിരക്ക് വർധന ഫെബ്രുവരിയിൽ നടപ്പിലാക്കാനാണ് നേരത്തെ തീരുമാനിച്ചത്. സാങ്കേതിക കാരണങ്ങളാലാണു നടപ്പിലാക്കുന്നത് വൈകിയത്. സന്ദർശക വീസയിൽ കുവൈത്തിലുള്ള വിദേശികളുടെ ചികിത്സാ സേവന നിരക്ക് വർധനയാകും ആദ്യഘട്ടത്തിൽ നടപ്പാക്കുക. തൊഴിൽ, ആശ്രിത വീസകളിലുള്ളവരുടേത് രണ്ടാം ഘട്ടത്തിൽ വർധിപ്പിക്കും.വർധിപ്പിക്കുന്ന നിരക്ക് സ്വകാര്യമേഖലയിലെ നിരക്കോളം വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്ക് ഇനി വരുന്നത് ചിലവേറിയ ദിനങ്ങളെന്ന് സൂചന. വിദേശികളുടെ മെഡിക്കൽ സേവന നിരക്ക് വർധന ഈ മാസം തന്നെ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി അറിയിച്ചതോടെയാണ് ആശുപത്രി ചിലവേറുമെന്ന് ഉറപ്പായി. നിരക്ക് വർധന ഫെബ്രുവരിയിൽ നടപ്പിലാക്കാനാണ് നേരത്തെ തീരുമാനിച്ചത്. സാങ്കേതിക കാരണങ്ങളാലാണു നടപ്പിലാക്കുന്നത് വൈകിയത്.
സന്ദർശക വീസയിൽ കുവൈത്തിലുള്ള വിദേശികളുടെ ചികിത്സാ സേവന നിരക്ക് വർധനയാകും ആദ്യഘട്ടത്തിൽ നടപ്പാക്കുക. തൊഴിൽ, ആശ്രിത വീസകളിലുള്ളവരുടേത് രണ്ടാം ഘട്ടത്തിൽ വർധിപ്പിക്കും.വർധിപ്പിക്കുന്ന നിരക്ക് സ്വകാര്യമേഖലയിലെ നിരക്കോളം വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story