ജീവിതരീതികൾ തന്നെ നമുക്ക് വില്ലന്മാരാകുന്നതാണ് നിലവിലെ സാഹചര്യം നമുക്ക് കാണിച്ചു തരുന്നത്.പണ്ടൊന്നും ഇല്ലാത്ത വിധം ജീവിതശൈലീ രോഗങ്ങൾ വർധിച്ചതും ഈ കാരങ്ങൾ കൊണ്ട് തന്നെയാണ്.ഇ സാഹചര്യത്തിലാണ് ഹോളിസ്റ്റിക് തെറാപ്പി ശ്രദ്ധേയമാകുന്നത്.

കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ ഒരോരുത്തർക്കും അവരുടെ ശരീരത്തിനനുസരിച്ച് ഭക്ഷണലുൾപ്പടെ ക്രമീകരണങ്ങൾ നടത്തി ചെയ്യുന്നതാണ് ഹോളിസ്റ്റിക് ചികിത്സ രീതി. ഹോളിസ്റ്റിക്ക് തെറാപ്പിയെക്കുറിച്ച് നെയ്യാറ്റിൻകര നിംസിലെ നാച്ചറോപതിക് വിഭാഗം മേധാവി ലളിത അപ്പുക്കുട്ടൻ സംസാരിക്കുന്നു