- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ സഭ ചാപ്ലിൻ ഫാ.ആന്റണി ചീരംവേലിക്ക് ഹൃദ്യമായ വരവേൽപ്
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ ചാപ്ലിനായി എത്തിയ ഫാ.ആന്റണി ചീരംവേലിക്ക് സഭാ പ്രതിനിധികൾ ഹൃദ്യമായ വരവേൽപ്പ് നൽകി. എയർ പോർട്ടിൽ ഫാ.ജോസ് ഭരണിക്കുളങ്ങര പുതിയ ചാപ്ലിനെ സ്വീകരിച്ചു. താല, എയിൽസ്ബറി പ്രീസ്റ്റ് ഹോമിൽ എത്തിയ ഫാ.ആന്റണി ചീരംവേലിയെ സഭാ ട്രസ്റ്റി മാർട്ടിൻ സ്‌കറിയ പുലിക്കുന്നേൽ, സഭാ0ഗങ്ങൾ എന്നിവർ പൂച്ചെണ്ട് നൽകി വരവേറ്
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ ചാപ്ലിനായി എത്തിയ ഫാ.ആന്റണി ചീരംവേലിക്ക് സഭാ പ്രതിനിധികൾ ഹൃദ്യമായ വരവേൽപ്പ് നൽകി. എയർ പോർട്ടിൽ ഫാ.ജോസ് ഭരണിക്കുളങ്ങര പുതിയ ചാപ്ലിനെ സ്വീകരിച്ചു.
താല, എയിൽസ്ബറി പ്രീസ്റ്റ് ഹോമിൽ എത്തിയ ഫാ.ആന്റണി ചീരംവേലിയെ സഭാ ട്രസ്റ്റി മാർട്ടിൻ സ്‌കറിയ പുലിക്കുന്നേൽ, സഭാ0ഗങ്ങൾ എന്നിവർ പൂച്ചെണ്ട് നൽകി വരവേറ്റു. എയിൽസ്ബറി, സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിലേക്ക് വികാരി ഫാ. മൈക്കിൾ ഹെർലി ഊഷ്മളമായ സ്വാഗതം നൽകി.
ഇന്നലെ എത്തിചേരേണ്ടിയിരുന്ന ഫാ.ആന്റണി വിമാനം വൈകിയതിനെ തുടർന്ന് ഇന്ന് രാവിലെയാണ് ഡബ്ലിനിൽ എത്തിയത്.
Next Story