- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് മുതൽ രണ്ട് ദിവസം താപനില കുതിച്ചുയരും; താപനില 51 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് കാലാവസ്ഥ വിഭാഗം;ചൂടുകാറ്റിനും സാധ്യത
കുവൈത്ത്: രാജ്യത്ത് വരുന്ന രണ്ട് ദിവസം ചൂട് കുതിച്ചുയരുമെന്ന് കാലവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.താപനില 51 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് വിലയിരുക്കുന്നത്. ഇന്ന് മുതൽ താപനിലയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുക. വടക്ക് പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 20-40 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുമെന്നും കാലാവസ്ഥ വിഭാഗം വ്യക്തമാക്കുന്നു. വൈകുന്നേരങ്ങളിൽ വടക്ക് പടിഞ്ഞാറൻ കാറ്റിന് ശക്തി കുറഞ്ഞ് മണിക്കൂറിൽ 12-32 കിലോമീറ്റർ വേഗതയിലായിരിക്കും വീശിയടിക്കുക. കൂടിയ താപനില 49 ഡിഗ്രിയും കുറഞ്ഞ താപനില 32 ഡിഗ്രിയും ആയിരിക്കും വെള്ളിയാഴ്ച അനുഭവപ്പെടുക. ശനിയാഴ്ചയും ഇതേ താപനില തന്നെ തുടരും. മണിക്കൂറിൽ 6-22 കിലോമീറ്റർ വേഗതയിൽ ചൂട് കാറ്റ് വീശിയടിക്കാനിടയുണ്ടെന്നും കാലാവസ്ഥ വിഭാഗം വ്യക്തമാക്കു
കുവൈത്ത്: രാജ്യത്ത് വരുന്ന രണ്ട് ദിവസം ചൂട് കുതിച്ചുയരുമെന്ന് കാലവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.താപനില 51 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് വിലയിരുക്കുന്നത്. ഇന്ന് മുതൽ താപനിലയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുക. വടക്ക് പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 20-40 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുമെന്നും കാലാവസ്ഥ വിഭാഗം വ്യക്തമാക്കുന്നു.
വൈകുന്നേരങ്ങളിൽ വടക്ക് പടിഞ്ഞാറൻ കാറ്റിന് ശക്തി കുറഞ്ഞ് മണിക്കൂറിൽ 12-32 കിലോമീറ്റർ വേഗതയിലായിരിക്കും വീശിയടിക്കുക. കൂടിയ താപനില 49 ഡിഗ്രിയും കുറഞ്ഞ താപനില 32 ഡിഗ്രിയും ആയിരിക്കും വെള്ളിയാഴ്ച അനുഭവപ്പെടുക. ശനിയാഴ്ചയും ഇതേ താപനില തന്നെ തുടരും.
മണിക്കൂറിൽ 6-22 കിലോമീറ്റർ വേഗതയിൽ ചൂട് കാറ്റ് വീശിയടിക്കാനിടയുണ്ടെന്നും കാലാവസ്ഥ വിഭാഗം വ്യക്തമാക്കു
Next Story