- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരും ദിവസങ്ങളിൽ ചൂട് 65 ഡിഗ്രി വരെയോളം ഉയർന്നേക്കും; രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ സൂര്യതാപം ഏല്ക്കാതെ നോതക്കുക; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
രാജ്യത്ത് വരും ദിവസങ്ങളിൽ ചൂട് കൂടുമെന്നും ചൂട് 65 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.ചൂട് കുടുന്നതിനാൽ നിർജ്ജലീകരണം തടയാൻ മുൻകരുതൽ എടുക്കണമെന്നും നിർദേശമുണ്ട്. പകൽ പത്തിനും നാലിനും ഇടക്ക് സൂര്യതാപം നേരിട്ടേൽക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. നിർജ്ജലീകരണം സംഭവിക്കാതിരിക്കാൻ വെള്ളവും പാനീയങ്ങളും ധാരാളമായി കുടിക്കണമെന്നും നിർദ്ദേശമുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ചമുതൽ 50 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില തൊഴിൽ മന്ത്രാലയം മധ്യാഹ്ന ജോലി വിലക്ക് പ്രഖ്യാപിച്ചത് കൺസ്ട്രക്ഷൻ മേഖലയിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വലിയ ആശ്വാസമാണ് . ഉച്ച വിശ്രമ നിയമം പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പാക്കാൻ അധികൃതർ നിരീക്ഷണം തുടരുന്നുണ്ട്. ചിലയിടങ്ങളിൽ ഉച്ചനേരങ്ങളിൽ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .
രാജ്യത്ത് വരും ദിവസങ്ങളിൽ ചൂട് കൂടുമെന്നും ചൂട് 65 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.ചൂട് കുടുന്നതിനാൽ നിർജ്ജലീകരണം തടയാൻ മുൻകരുതൽ എടുക്കണമെന്നും നിർദേശമുണ്ട്.
പകൽ പത്തിനും നാലിനും ഇടക്ക് സൂര്യതാപം നേരിട്ടേൽക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. നിർജ്ജലീകരണം സംഭവിക്കാതിരിക്കാൻ വെള്ളവും പാനീയങ്ങളും ധാരാളമായി കുടിക്കണമെന്നും നിർദ്ദേശമുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ചമുതൽ 50 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില
തൊഴിൽ മന്ത്രാലയം മധ്യാഹ്ന ജോലി വിലക്ക് പ്രഖ്യാപിച്ചത് കൺസ്ട്രക്ഷൻ മേഖലയിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വലിയ ആശ്വാസമാണ് . ഉച്ച വിശ്രമ നിയമം പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പാക്കാൻ അധികൃതർ നിരീക്ഷണം തുടരുന്നുണ്ട്. ചിലയിടങ്ങളിൽ ഉച്ചനേരങ്ങളിൽ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .
Next Story