ഡബ്ലിൻ: ഡബ്ലിനിലെ കിൽ മെനഹാം ബോ ബ്രിഡ്ജ് ബിസിനസ് സെന്ററിൽ 13ന്
ക്രിസ്തീയ ആരാധനയും വിടുതൽ ശുശ്രൂഷയും നടത്തുന്നു.

വൈകുന്നേരം ആറിന് ഹെലൻലി ഫീസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ശുശ്രൂഷകൾ. ഹെവൻലി ഫീസ്റ്റ് സീനിയർ പാസ്റ്റർ തോമസ് കുട്ടി ബ്രദർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് 0877992825