- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസുകുട്ടി ബ്രദർ ന്യൂജേഴ്‌സിയിൽ 20ന് പ്രസംഗിക്കുന്നു
ന്യൂജേഴ്‌സി: സ്വർഗ്ഗീയ വിരുന്നിന്റെ (ഹെവൻലി ഫീസ്റ്റ്) പാസ്റ്ററും, അന്താരാഷ്ട്ര സുവിശേഷകനും, അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനും, ദൈവം ഈ നൂറ്റാണ്ടിൽ ദൈവീക രോഗശാന്തി, അത്ഭുത വിടുതൽ ശുശ്രൂഷയിൽ അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഡോ. തോമസ് ഏബ്രഹാം (തോമസുകുട്ടി ബ്രദർ) 20 (ശനി) രാവിലെ 10-ന് ന്യൂജേഴ്‌സിയിൽ നടക്കുന്ന രോഗസൗഖ്യ, വിടുതൽ ശുശ്രൂഷയിൽ
ന്യൂജേഴ്‌സി: സ്വർഗ്ഗീയ വിരുന്നിന്റെ (ഹെവൻലി ഫീസ്റ്റ്) പാസ്റ്ററും, അന്താരാഷ്ട്ര സുവിശേഷകനും, അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനും, ദൈവം ഈ നൂറ്റാണ്ടിൽ ദൈവീക രോഗശാന്തി, അത്ഭുത വിടുതൽ ശുശ്രൂഷയിൽ അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഡോ. തോമസ് ഏബ്രഹാം (തോമസുകുട്ടി ബ്രദർ) 20 (ശനി) രാവിലെ 10-ന് ന്യൂജേഴ്‌സിയിൽ നടക്കുന്ന രോഗസൗഖ്യ, വിടുതൽ ശുശ്രൂഷയിൽ പ്രസംഗിക്കുന്നു.
ലോകത്തിലെ എല്ലാ വൻകരകളിലുമായി ആയിരക്കണക്കിന് ജനങ്ങൾക്ക് അദ്ദേഹത്തിന്റെ ശുശ്രൂഷയിൽ ദൈവം അത്ഭുതവിടുതൽ നൽകിയിട്ടുണ്ട്. ന്യൂജേഴ്‌സിയിൽ നടക്കുന്ന ഈ ഏകദിന വിടുതൽ ശുശ്രൂഷയിലേക്ക് ജാതിമതസഭാ വ്യത്യാസമില്ലാതെ ഏവർക്കും സ്വാഗതം.
മേരിക്കയിലെ അനേകരുടെ ആവശ്യപ്രകാരം ആണ് ഈ പ്രത്യേക യോഗം ന്യൂജേഴ്‌സിയിൽ നടത്തുന്നത്. Reformed Church at Highland Park Newjesry (19 S 2nd Avenue, Highland Park, NJ 08904þൽ വച്ചാണ് ശനിയാഴ്ച രാവിലെ 10-ന് ഈ പ്രത്യേക വിടുതൽ ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 516 499 0687, 347 448 0714, 516 200 3229.