ശബരിമല: ശബരിമലയിൽ കനത്ത മഴ. പമ്പാനദിയിൽ ജലനിരപ്പുയർന്നു. പമ്പയിൽ കുളിക്കാനിറങ്ങുന്നവർക്കു ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ത്രിവേണിയിൽ പാർക്കു ചെയ്തിരുന്ന വാഹനങ്ങൾ വെള്ളത്തിനടിയിലായി. വാഹനങ്ങൾ ഒഴുകിപ്പോകാതിരിക്കാൻ വടം ഉപയോഗിച്ചു കെട്ടിയിട്ടു.