- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മ 'ഹലോ ഫ്രണ്ട് പൊന്നോണം അവിസ്മരണീയമായി
കുവൈറ്റിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മ 'ഹലോ ഫ്രണ്ട് ' പൊന്നോണം -2017എന്ന പേരിൽ ഓണാഘോഷം നടത്തി. സെപ്റ്റംബർ 22 ന് വെള്ളിയാഴ്ച രാവിലെ 7 മണിതൊട്ട് വൈകുന്നേരം 6 മണി വരെ കബ്ദിലെ വിശാലമായ റിസോർട്ടിൽ വച്ച് ഒരു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ആയിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും തനിനാടൻ കലാകായികമത്സരങ്ങളും, വിഭവസമൃദ്ധമായ ഓണസദ്യയും, ഉണ്ടായിരുന്നു. അംഗങ്ങളുടെ സാന്നിധ്യം കൊണ്ടും, സഹകരണം കൊണ്ടും ഓണാഘോഷം മികവുറ്റതാ യിരുന്നു. റിഥം ഓഫ് മ്യൂസിക് കുവൈറ്റ് അവതരിപ്പിച്ച ഗാനമേള ആഘോഷങ്ങൾക്കു കൊഴുപ്പേകി. അൽ മുല്ല ഗ്രൂപ്പ്, ഗൾഫ്ഒയിൽ, ഫൈവ് ഫൈവ് ബക്കാല, ടാബി വെജിറ്റബിൾ, എന്നിവർ സ്‌പോൺസർ ചെയ്തസമ്മാനങ്ങൾ 'മുസ്തഫ കുനിയോത്ത് ' മത്സരവിജയികൾക്ക് വിതരണം ചെയ്തു. ഷാജിസ്വാഗതവും, അനീസ് നന്ദിയും പറഞ്ഞ ചടങ്ങിൽ, ബോബി ജോർജ്, പീറ്റർ, റഫീക്ക്,ബിബിൾ, സുജിത്ത്, സുമേഷ്, ജോമോൻ, എന്നിവർ മുഖ്യ സംഘടകർ ആയിരുന്നു.
കുവൈറ്റിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മ 'ഹലോ ഫ്രണ്ട് ' പൊന്നോണം -2017എന്ന പേരിൽ ഓണാഘോഷം നടത്തി. സെപ്റ്റംബർ 22 ന് വെള്ളിയാഴ്ച രാവിലെ 7 മണിതൊട്ട് വൈകുന്നേരം 6 മണി വരെ കബ്ദിലെ വിശാലമായ റിസോർട്ടിൽ വച്ച് ഒരു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ആയിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും തനിനാടൻ കലാകായികമത്സരങ്ങളും, വിഭവസമൃദ്ധമായ ഓണസദ്യയും, ഉണ്ടായിരുന്നു.
അംഗങ്ങളുടെ സാന്നിധ്യം കൊണ്ടും, സഹകരണം കൊണ്ടും ഓണാഘോഷം മികവുറ്റതാ യിരുന്നു. റിഥം ഓഫ് മ്യൂസിക് കുവൈറ്റ് അവതരിപ്പിച്ച ഗാനമേള ആഘോഷങ്ങൾക്കു കൊഴുപ്പേകി.
അൽ മുല്ല ഗ്രൂപ്പ്, ഗൾഫ്ഒയിൽ, ഫൈവ് ഫൈവ് ബക്കാല, ടാബി വെജിറ്റബിൾ, എന്നിവർ സ്‌പോൺസർ ചെയ്തസമ്മാനങ്ങൾ 'മുസ്തഫ കുനിയോത്ത് ' മത്സരവിജയികൾക്ക് വിതരണം ചെയ്തു. ഷാജിസ്വാഗതവും, അനീസ് നന്ദിയും പറഞ്ഞ ചടങ്ങിൽ, ബോബി ജോർജ്, പീറ്റർ, റഫീക്ക്,ബിബിൾ, സുജിത്ത്, സുമേഷ്, ജോമോൻ, എന്നിവർ മുഖ്യ സംഘടകർ ആയിരുന്നു.