കുവൈറ്റിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മ 'ഹലോ ഫ്രണ്ട് ' ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 22 ന് വെള്ളിയാഴ്ച രാവിലെ 7 മണി തൊട്ട് വൈകുന്നേരം 6 മണി വരെ കാബ്ദിലെ വിശാലമായ റിസോർട്ടിൽ വച്ച് ഒരു ദിവസംനീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ.

കുട്ടികൾക്കും മുതിർന്നവർക്കും തനി നാടൻകലാകായികമത്സരങ്ങളും, വിഭവസമൃദ്ധമായ ഓണസദ്യയും, ഉണ്ടായിരിക്കുമെന്ന്ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.