- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാരിയിൽ അതീവ ഗ്ലാമറസായി എത്തുന്ന അനുപമ പരമേശ്വരന്റെ ഹോട്ട് ലുക്കുമായി തെലുങ്ക് ചിത്രത്തിന്റെ ടീസർ; ഹലോ ഗുരു പ്രേമ കൊസാമെയുടെ ടീസർ വൈറലാകുന്നു
പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരി ആയി വന്ന് മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് അനുപമ പരമേശ്വരൻ. പിന്നീട് മറുഭാഷകളിലേക്ക് ചേക്കേറിയ താരം കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.അനുപമയുടെ പുതിയ തെലുഗ് ചിത്രത്തകിന്റെ ട്രെയ്ലർ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. 'ഹലോ ഗുരു പ്രേമ കൊസാമെ 'എന്ന ചിത്രത്തിന്റെ ടീസറിൽ അതീവ ഗ്ലാമറസായാണ് നടിയെത്തുന്നത്. ഹോട്ട്' എന്ന് നായകൻ പോലും ട്രെയിലർ അറിയാതെ പറഞ്ഞുപോകുന്നതാണ് ടീസറിൽ. റാം പോതിനേനിയാണ് ചിത്രത്തിൽ അനുപമയുടെ നായകനായി എത്തുന്നത്. രണ്ടു ദിവസം കൊണ്ട് 34 ലക്ഷം ആളുകളാണ് ടീസർ കണ്ടത്. പ്രണിത സുബാഷ, പ്രകാശ് രാജ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദേവിശ്രീ പ്രസാദാണ് ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. വിജയ്.കെ.ചക്രവർത്തിയാണ് ഛായാഗ്രഹണം. ദിൽ രാജു നിർമ്മിക്കുന്ന ചിത്രം ഒക്ടോബറിൽ തിയ്യേറ്ററുകളിൽ എത്തും.
പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരി ആയി വന്ന് മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് അനുപമ പരമേശ്വരൻ. പിന്നീട് മറുഭാഷകളിലേക്ക് ചേക്കേറിയ താരം കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.അനുപമയുടെ പുതിയ തെലുഗ് ചിത്രത്തകിന്റെ ട്രെയ്ലർ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. 'ഹലോ ഗുരു പ്രേമ കൊസാമെ 'എന്ന ചിത്രത്തിന്റെ ടീസറിൽ അതീവ ഗ്ലാമറസായാണ് നടിയെത്തുന്നത്.
ഹോട്ട്' എന്ന് നായകൻ പോലും ട്രെയിലർ അറിയാതെ പറഞ്ഞുപോകുന്നതാണ് ടീസറിൽ. റാം പോതിനേനിയാണ് ചിത്രത്തിൽ അനുപമയുടെ നായകനായി എത്തുന്നത്. രണ്ടു ദിവസം കൊണ്ട് 34 ലക്ഷം ആളുകളാണ് ടീസർ കണ്ടത്.
പ്രണിത സുബാഷ, പ്രകാശ് രാജ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദേവിശ്രീ പ്രസാദാണ് ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. വിജയ്.കെ.ചക്രവർത്തിയാണ് ഛായാഗ്രഹണം. ദിൽ രാജു നിർമ്മിക്കുന്ന ചിത്രം ഒക്ടോബറിൽ തിയ്യേറ്ററുകളിൽ എത്തും.
Next Story