- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വാഹനാപകടത്തെ തുടൻന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ യുവാവിന് കൈത്താങ്ങാകുവാൻ സുഹൃത്തുക്കളുടെ കൂട്ടായ്മ; വെന്റിലേറ്ററിൽ കഴിയുന്ന യുവാവിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിൽ പങ്കാളികളായി ഇന്ത്യൻ കമ്യൂണിറ്റി
കൊളറാഡൊ: വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കൊളറാഡൊ. ആശുപ ത്രിയിലെ ഇന്റൻസീവ് കെയർ യൂണിറ്റിൽ കഴിയുന്ന ഇന്ത്യൻ അമേരിക്കൻ യുവാവിന്റെ ചികിത്സാ ചെലവ്ക്കായി സാമ്പത്തിക സഹായം തേടുന്നു.ഏപ്രിൽ 24 നായിരുന്നു അപകടം. ബസ്സിന്റെ സൈഡ് വാക്കിലൂടെ നടന്നു നീങ്ങുകയായിരുന്ന യുവാവിനെ നിയന്ത്രണം വിട്ട ഷെവി പിക്ക്അപ്പ് ട്രക്കാണ് ഇടിച്ചു തെറിപ്പിച്ചത്.ഡാളസ്സിൽ നിന്നും ഈയ്യിടയാണ് കൊളറായോയിലേക്ക് പ്രഥ്വി കണ്ണങ്കാട്ടി താമസം മാറ്റിയത്. ടെക്സസ്സിൽ നിന്നും മാസ്റ്റർ ബിരുദം നേടിയ യുവാവ് നല്ലൊരു സ്പോർട്ട്മാനായിരുന്നുവെന്ന് സഹപാധികൾ പറഞ്ഞു.അപകടത്തെ തുടർന്ന് ഇടതു കാൽ തുടക്ക് താഴെ നിന്നും മുറിച്ച് മാറ്റി. തീരെ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന യുവാവിന് മെയ് 3 ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം അൽപം ബോധം തിരിച്ചു കിട്ടിയിട്ടുണ്ട്. കിഡ്നി തകരാറിലായ യുവാവിന് ഡയാലിസിസ് ചെയ്യുന്നതിനും മറ്റ് ചികിത്സാ ചെലവുകൾക്കായും ഴീ ളൗിറ ാല പേജിൽ 300000 ഡോളർ സമാഹരിക്കാനാണ് കൂട്ടുകാർ ഉദ്ദേശിക്കുന്നത്. ഇതുവരെയായി 213305 ഡോളർ ലഭിച്ചതായും ഇവർ അറിയിച്ചു. മക
കൊളറാഡൊ: വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കൊളറാഡൊ. ആശുപ ത്രിയിലെ ഇന്റൻസീവ് കെയർ യൂണിറ്റിൽ കഴിയുന്ന ഇന്ത്യൻ അമേരിക്കൻ യുവാവിന്റെ ചികിത്സാ ചെലവ്ക്കായി സാമ്പത്തിക സഹായം തേടുന്നു.ഏപ്രിൽ 24 നായിരുന്നു അപകടം. ബസ്സിന്റെ സൈഡ് വാക്കിലൂടെ നടന്നു നീങ്ങുകയായിരുന്ന യുവാവിനെ നിയന്ത്രണം വിട്ട ഷെവി പിക്ക്അപ്പ് ട്രക്കാണ് ഇടിച്ചു തെറിപ്പിച്ചത്.ഡാളസ്സിൽ നിന്നും ഈയ്യിടയാണ് കൊളറായോയിലേക്ക് പ്രഥ്വി കണ്ണങ്കാട്ടി താമസം മാറ്റിയത്.
ടെക്സസ്സിൽ നിന്നും മാസ്റ്റർ ബിരുദം നേടിയ യുവാവ് നല്ലൊരു സ്പോർട്ട്മാനായിരുന്നുവെന്ന് സഹപാധികൾ പറഞ്ഞു.അപകടത്തെ തുടർന്ന് ഇടതു കാൽ തുടക്ക് താഴെ നിന്നും മുറിച്ച് മാറ്റി. തീരെ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന യുവാവിന് മെയ് 3 ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം അൽപം ബോധം തിരിച്ചു കിട്ടിയിട്ടുണ്ട്.
കിഡ്നി തകരാറിലായ യുവാവിന് ഡയാലിസിസ് ചെയ്യുന്നതിനും മറ്റ് ചികിത്സാ ചെലവുകൾക്കായും ഴീ ളൗിറ ാല പേജിൽ 300000 ഡോളർ സമാഹരിക്കാനാണ് കൂട്ടുകാർ ഉദ്ദേശിക്കുന്നത്. ഇതുവരെയായി 213305 ഡോളർ ലഭിച്ചതായും ഇവർ അറിയിച്ചു. മകന്റെ അപകടം അറിഞ്ഞ് മാതാപിതാക്കളും ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്. ഇപ്പോഴും വെന്റിലേറ്ററിൽ കഴിയുന്ന യുവാവിന് ഇന്ത്യൻ കമ്മ്യൂണിറ്റി ആവശ്യമായ സഹകരണങ്ങൾ നൽകുന്നുണ്ട്.