- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ പുനർനിർമ്മാണത്തിന് കൈത്താങ്ങായി സഫീർ ലിഫ്റ്റ് കമ്പനിയും
ഗുദേബിയയിൽ പ്രവർത്തിക്കുന്ന സഫീർ ലിഫ്റ്റ് കമ്പനി തൊഴിലാളികളും, മാനേജ്‌മെന്റും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നല്കി. ഉമ്മൽ ഹസ്സം ബാങ്കോക്ക് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കമ്പനി ഉടമകളായ വിപിൻ ദേവസ്യയും, ഷൈൻ ജോയിയും ചേർന്ന് ലോക കേരളസഭ മെമ്പർ സി.വി.നാരായണന് ഡ്രാഫ്റ്റ് കൈമാറി.പ്രസ്തുത ചടങ്ങിൽ കമ്പനിയിലെ തൊഴിലാളികളും, പ്രതിഭ നേതാക്കളും പങ്കെടുത്തു. സഫീർ ലിഫ്റ്റ് കമ്പനിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കമ്പനി അധികൃതരായ വിപിൻ ദേവസ്യയും ഷൈൻ ജോയിയും ലോക കേരളസഭ മെമ്പർ സി.വി.നാരായണന് കൈമാറുന്നു
ഗുദേബിയയിൽ പ്രവർത്തിക്കുന്ന സഫീർ ലിഫ്റ്റ് കമ്പനി തൊഴിലാളികളും, മാനേജ്‌മെന്റും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നല്കി.
ഉമ്മൽ ഹസ്സം ബാങ്കോക്ക് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കമ്പനി ഉടമകളായ വിപിൻ ദേവസ്യയും, ഷൈൻ ജോയിയും ചേർന്ന് ലോക കേരളസഭ മെമ്പർ സി.വി.നാരായണന് ഡ്രാഫ്റ്റ് കൈമാറി.പ്രസ്തുത ചടങ്ങിൽ കമ്പനിയിലെ തൊഴിലാളികളും, പ്രതിഭ നേതാക്കളും പങ്കെടുത്തു.
സഫീർ ലിഫ്റ്റ് കമ്പനിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കമ്പനി അധികൃതരായ വിപിൻ ദേവസ്യയും ഷൈൻ ജോയിയും ലോക കേരളസഭ മെമ്പർ സി.വി.നാരായണന് കൈമാറുന്നു
Next Story