- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ പത്തനംതിട്ട അസോസിയേഷൻ ധന സഹായം കൈമാറി
ബഹ്റൈൻ പത്തനംതിട്ട അസോസിയേഷൻ ന്റെ ആഭിമുഖ്യത്തിൽ കോവിഡ് ബാധിച്ചു ബഹ്റൈനിൽ വെച്ച് മരണപെട്ട പത്തനംതിട്ട മൈലപ്ര സ്വദേശി ഷാജിയുടെ കുടുബത്തിന് അസോസിയേഷൻ അംഗങ്ങൾ ചേർന്ന് നൽകുന്ന ധന സഹായം അസോസിയേഷൻ കേരള കോർഡിനേറ്റർ ആശിഷ് കോന്നി ഷാജിയുടെ കുടുംബത്തിന് കൈ മാറുന്നു.
Next Story