- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട പ്രെവാസി അസോസിയേഷൻ അംഗങ്ങൾ സഹായം കൈമാറി
മനാമ :ദീർഘ നാളുകളായി നടുവിന് ഉണ്ടായ പരുക്കിനെ തുടർന്ന് കിടപ്പിലായിരുന്ന പത്തനംതിട്ട ആറന്മുള സ്വദേശി വിനോദിന് പത്തനംതിട്ട പ്രെവാസി അസോസിയേഷൻ അംഗങ്ങൾ സമാഹരിച്ച തുക അദ്ദേഹത്തിന്റെ താമസസ്ഥലത്തു അസോസിയേഷൻ ഭാരവാഹികൾ കൈമാറി ,തുടർ ചികിത്സക്കായി നാട്ടിലേക്കു പോകുവാനുള്ള ടിക്കറ്റും വീൽചെയറും ഹോപ് ബഹ്റൈൻ ഭാരവാഹികൾ നൽകി .ഏപ്രിൽ 10ന് ഉള്ള എയർ ഇന്ത്യ വിമാനത്തിൽ ആണ് വിനോദ് നാട്ടിലേക്ക് യാത്ര തിരിക്കുന്നത് ..
Next Story