പൊതുമാപ്പ് ഉപയോഗിച്ചു നാട്ടിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ കുവൈറ്റ് ന്റെ വിത്യസ്ത മേഖലകളിൽ WELFARE KERALA KUWAIT HELPDESK തുറക്കുന്നു.29 മുതൽ ഫഹാഹീൽ യൂണിറ്റി സെന്റര് Tel: 97881284/97649639 ,അബ്ബാസിയ പ്രവാസി Tel: 66150533/97391646,ഫർവാനിയ ഐഡിയൽ, ഓഡിറ്റോറിയം Tel: 60010194/97698705,സാൽമിയ സെന്റർ ഹാൾ Tel: 50468796/55238583,അ:ബു ഹലീഫ തനിമ Tel: 98760453/97606864എന്നിവിടങ്ങളിൽ ബന്ധപ്പെടാവുന്നതാണ് സംഘടകർ അറിയിച്ചു.