- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെൽപ്ലൈൻ വെൽഫെയർ അസോസിയേഷൻ കുവൈറ്റിന് പുതിയ ഭാരവാഹികൾ; ഉണ്ണികൃഷ്ണൻ രക്ഷാധികാരി
ഹെൽപ്ലൈൻ വെൽഫെയർ അസോസിയേഷൻ കുവൈറ്റിന്റെ പതിമൂന്നാമത് വാർഷിക പൊതുയോഗംഹൈഡൈൻ ഓഡിറ്റോറിയം അബ്ബാസിയയിൽ വെച്ചു നടന്നു യോഗത്തിൽ തങ്ങളുടെ അംഗമായിരുന്നഅകാലത്തിൽ പൊലിഞ്ഞ സജു ഡാനിയലിന്റെ ഓർമയിൽ അനുശോജനം അർപ്പിച്ചുകൊണ്ട് യോഗംആരംഭിച്ചു. പതിനാറു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരികെ പോകുന്ന സംഘടനയുടെ സ്ഥാപക അംഗവും ആയ റോജി അലക്‌സ്നും കുടുംബത്തിനും യാത്രഅയപ്പും ഈ യോഗത്തിൽ നൽകുക ഉണ്ടായി പിന്നീട് സംഘടനയുടെ കഴിഞ്ഞതും, ഭാവി പ്രവർത്തനങ്ങളുടെ ചർച്ചയും നടത്തുകയുണ്ടായി. തുടർന്ന് 2018 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരി ഉണ്ണികൃഷ്ണൻ, പ്രസിഡന്റ്. മംഗളൻ, ജനറൽ സെക്രട്ടറി ജിജിൽ മാത്യു, ട്രഷറർ. ജോജി വർഗീസ്,വനിത ചെയർപേഴ്‌സൺ.കവിത വിനീഷ്, വൈസ് പ്രസിഡന്റ്.അരവിന്ദാക്ഷൻ പിള്ള, ജോയിൻ സെക്രടറി.മാത്യൂസ് P ചെറിയാൻ, ജോയിൻ ട്രഷറർ. എബിൻ ഐസക്എക്സികുട്ടീവ് അംഗങ്ങൾ ജോൺ സേവ്യർ ജെയ്സൺ ജോർജ്ബിജുഗോപാൽ അനു ആന്റണിജോസ് കുഞ്ഞുമോൻവിനീഷ് വാസുദേവൻഉണ്ണി വർഗീസ്‌ചെറിയാൻ മാമ്മൻ ജോബി കുര്യാക്കോസ്ജോബി വർഗീസ് സക്കീർ
ഹെൽപ്ലൈൻ വെൽഫെയർ അസോസിയേഷൻ കുവൈറ്റിന്റെ പതിമൂന്നാമത് വാർഷിക പൊതുയോഗംഹൈഡൈൻ ഓഡിറ്റോറിയം അബ്ബാസിയയിൽ വെച്ചു നടന്നു യോഗത്തിൽ തങ്ങളുടെ അംഗമായിരുന്നഅകാലത്തിൽ പൊലിഞ്ഞ സജു ഡാനിയലിന്റെ ഓർമയിൽ അനുശോജനം അർപ്പിച്ചുകൊണ്ട് യോഗംആരംഭിച്ചു.
പതിനാറു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരികെ പോകുന്ന സംഘടനയുടെ സ്ഥാപക അംഗവും ആയ റോജി അലക്‌സ്നും കുടുംബത്തിനും യാത്രഅയപ്പും ഈ യോഗത്തിൽ നൽകുക ഉണ്ടായി പിന്നീട് സംഘടനയുടെ കഴിഞ്ഞതും, ഭാവി പ്രവർത്തനങ്ങളുടെ ചർച്ചയും നടത്തുകയുണ്ടായി.
തുടർന്ന് 2018 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരി ഉണ്ണികൃഷ്ണൻ, പ്രസിഡന്റ്. മംഗളൻ, ജനറൽ സെക്രട്ടറി ജിജിൽ മാത്യു, ട്രഷറർ. ജോജി വർഗീസ്,വനിത ചെയർപേഴ്‌സൺ.കവിത വിനീഷ്, വൈസ് പ്രസിഡന്റ്.അരവിന്ദാക്ഷൻ പിള്ള, ജോയിൻ സെക്രടറി.മാത്യൂസ് P ചെറിയാൻ, ജോയിൻ ട്രഷറർ. എബിൻ ഐസക്
എക്‌സികുട്ടീവ് അംഗങ്ങൾ ജോൺ സേവ്യർ ജെയ്സൺ ജോർജ്ബിജുഗോപാൽ അനു ആന്റണിജോസ് കുഞ്ഞുമോൻവിനീഷ് വാസുദേവൻഉണ്ണി വർഗീസ്‌ചെറിയാൻ മാമ്മൻ ജോബി കുര്യാക്കോസ്ജോബി വർഗീസ് സക്കീർഓഡിറ്റർവിപിൻസൺസ്പോർട്സ് കൺവീനർ. റിജോ വർഗീസ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും എല്ലാവിധഭാവുകങ്ങളും നേർന്നുകൊണ്ട് മുൻ പ്രസിഡണ്ട് ജെയ്സൺ ജോർജ്, മുൻ സെക്രട്ടറിബിജു ഗോപാൽ, അനു ആന്റണി എന്നിവർ സംസാരിച്ചു ട്രഷറർ ജോജി നന്ദി അർപ്പിച്ചുകൊണ്ട് യോഗം അവസാനിച്ചു.