- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽ ഫുർഖാൻ ഖുർആൻ ഹിഫ്‌ള് മത്സരം ജൂലൈ 14 ന്; റജിസ്ട്രേഷൻ ആരംഭിച്ചു
കുവൈത്ത് :ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ ഖുർആൻ ഹിഫ്‌ള് വിംഗായ അൽഫുർഖാൻ ഖുർആൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ഖുർആൻ ഹിഫ്‌ള് മത്സരം ജൂലൈ 14 ന് വെള്ളിയാഴ്ച നടക്കും. വിശുദ്ധ ഖുർആനിലെ ഇരുപത്തിനാലാമത്തെ അധ്യായമായ അന്നൂറാണ് മനഃപാഠമാക്കേണ്ട പാഠ ഭാഗം. നാല് കാറ്റഗറിയായിട്ടാണ് മത്സരം നടക്കുക. 2009 ജൂലൈ 14 ന് ശേഷം ജനിച്ചവർക്ക് സൂറത്തു നൂറിലെ 1 മുതൽ 20 ആയത്ത്, 2005 ജൂലൈ 14 നും 2009 ജൂലൈ 14 നും ഇടയിൽ ജനിച്ചവർക്ക് 1 മുതൽ 34 ആയത്ത്, 1997 ജൂലൈ 14 നും 2005 ജൂലൈ 14 നും ഇടയിൽ ജനിച്ചവർക്ക് 1 മുതൽ 52 ആയത്ത്, 1997 ജൂലൈ 14 ന് മുമ്പ് ജനിച്ചവർക്ക് 1 മുതൽ 64 ആയത്ത് എന്നിങ്ങനെയാണ് പാഠഭാഗം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂൺ 30 ന് മുമ്പ് പേര് നൽകേണ്ടതാണ്. രജിസ്റ്റർ ചെയ്യാനും വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 66651232, 65680201, 99139489, വാട്‌സ്അപ്പ് നമ്പർ 55132529.
കുവൈത്ത് :ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ ഖുർആൻ ഹിഫ്‌ള് വിംഗായ അൽഫുർഖാൻ ഖുർആൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ഖുർആൻ ഹിഫ്‌ള് മത്സരം ജൂലൈ 14 ന് വെള്ളിയാഴ്ച നടക്കും.
വിശുദ്ധ ഖുർആനിലെ ഇരുപത്തിനാലാമത്തെ അധ്യായമായ അന്നൂറാണ് മനഃപാഠമാക്കേണ്ട പാഠ ഭാഗം. നാല് കാറ്റഗറിയായിട്ടാണ് മത്സരം നടക്കുക.
2009 ജൂലൈ 14 ന് ശേഷം ജനിച്ചവർക്ക് സൂറത്തു നൂറിലെ 1 മുതൽ 20 ആയത്ത്, 2005 ജൂലൈ 14 നും 2009 ജൂലൈ 14 നും ഇടയിൽ ജനിച്ചവർക്ക് 1 മുതൽ 34 ആയത്ത്, 1997 ജൂലൈ 14 നും 2005 ജൂലൈ 14 നും ഇടയിൽ ജനിച്ചവർക്ക് 1 മുതൽ 52 ആയത്ത്, 1997 ജൂലൈ 14 ന് മുമ്പ് ജനിച്ചവർക്ക് 1 മുതൽ 64 ആയത്ത് എന്നിങ്ങനെയാണ് പാഠഭാഗം.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂൺ 30 ന് മുമ്പ് പേര് നൽകേണ്ടതാണ്. രജിസ്റ്റർ ചെയ്യാനും വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 66651232, 65680201, 99139489, വാട്‌സ്അപ്പ് നമ്പർ 55132529.