- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിക രാജ്യങ്ങൾ പോലും മുത്തലാഖിനെ അംഗീകരിച്ചിട്ടില്ലെന്ന് കേരള ഹൈക്കോടതി; വിവാഹമോചനത്തിൽ പൊതുനിയമം വേണം; ഇക്കാര്യത്തിൽ വിവേചനം കാട്ടുന്നത് ശരിയല്ലെന്നും കോടതി
കൊച്ചി: മുത്തലാഖിനെതിരെ രൂക്ഷമായ വിമർശനവുമായി കേരള ഹൈക്കോടതി രംഗത്ത്. വിവാഹമോചനക്കാര്യത്തിൽ പൊതുനിയമനം വേണമെന്നാണ് ഹൈക്കോടതി നിരീക്ഷണം നടത്തിയത്. ഇക്കാര്യത്തിൽ വിവേചനം കാട്ടുന്നത് ശരിയല്ല. പൊതുനിയമമുണ്ടായാൽ ശരീഅത്തിന് എതിരാകുമെന്നത് തെറ്റായധാരണയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇസ്ലാമിക രാജ്യങ്ങൾ പോലും മുത്തലാഖിനെ അംഗീകരിച്ചിട്ടില്ല. സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന പൊതുനിയമമാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.

X

Next Story