- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: ഹൈക്കോടതിയുടെ മുമ്പിൽ അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിനെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചു. റിട്ട. ജസ്റ്റിസ് പി.ഏ.മുഹമ്മദിനെ അന്വേഷണ കമ്മീഷനായിട്ടാണ് നിയമിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ വടക്കേ ഗേറ്റിനു മുന്നിൽനടന്ന പൊലീസ് ലാത്തിചാർജ്ജിലേക്ക് നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ടകാര്യങ്ങളായിരിക്കും 1952ലെ കമ്മീഷൻ ഓഫ് എൻക്വയറിആക്റ്റ് പ്രകാരം അന്വേഷിക്കുക. ജഡ്ജിമാരുടെ ലഭ്യതക്കുറവു കാരണം സിറ്റിങ്ജഡ്ജിയുടെ സേവനം ലഭ്യമാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചതിനെ തുടർന്നാണ്‌റിട്ട. ജസ്റ്റിസിനെ നിയമിച്ചത്.

Next Story