- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാനുള്ള മിനിമം ശമ്പളം 6,000 ഡോളറാക്കി ഉയർത്തി സിംഗപ്പൂർ; പുതിയ നിയമം ജനുവരി മുതൽ പ്രാബല്യത്തിൽ
സിംഗപ്പൂർ ഡിപ്പന്റന്റ് പാസിൽ കുടുംബാംഗങ്ങളെ കൂട്ടാനുള്ള ശമ്പള പരിധി 6000 ഡോളറാക്കി ഉയർത്തി. നിലവിലെ 5,000 ഡോളറിൽ നിന്നാണ് 20 ശതമാനം ഉയർത്തിയത്. ഇത് കൂടാതെ വർക്ക് പാസുള്ളവർക്ക് മാതാപിതാക്കളെ ലോങ് ടേം വിസിറ്റ് പാസിൽ എത്തിക്കാനുള്ള മാസവരുനമാനം 12,000 ഡോളറാക്കിയും ഉയർത്തി. ഇതിലും ഇരുപത് ശതമാനം വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇപി. എസ് പാസിലുള്ളവർക്ക് പുതിയ നിബന്ധ അടുത്ത ജനുവരി മുതൽ പ്രാബല്യത്തി ലാകുമെന്ന് മാൻപവർ മിനിസ്ട്രി അറിയിച്ചു. എന്നാൽ നിലവിലെ മാനദണ്ഡമനുസരിച്ചായിരിക്കും ജനുവരി ഒന്നിന് മുമ്പുള്ള എല്ലാ അപേക്ഷകളും പരിഗണിക്കുക.
സിംഗപ്പൂർ ഡിപ്പന്റന്റ് പാസിൽ കുടുംബാംഗങ്ങളെ കൂട്ടാനുള്ള ശമ്പള പരിധി 6000 ഡോളറാക്കി ഉയർത്തി. നിലവിലെ 5,000 ഡോളറിൽ നിന്നാണ് 20 ശതമാനം ഉയർത്തിയത്. ഇത് കൂടാതെ വർക്ക് പാസുള്ളവർക്ക് മാതാപിതാക്കളെ ലോങ് ടേം വിസിറ്റ് പാസിൽ എത്തിക്കാനുള്ള മാസവരുനമാനം 12,000 ഡോളറാക്കിയും ഉയർത്തി. ഇതിലും ഇരുപത് ശതമാനം വർദ്ധനവാണ് വരുത്തിയിരിക്കുന്നത്.
ഇപി. എസ് പാസിലുള്ളവർക്ക് പുതിയ നിബന്ധ അടുത്ത ജനുവരി മുതൽ പ്രാബല്യത്തി ലാകുമെന്ന് മാൻപവർ മിനിസ്ട്രി അറിയിച്ചു. എന്നാൽ നിലവിലെ മാനദണ്ഡമനുസരിച്ചായിരിക്കും ജനുവരി ഒന്നിന് മുമ്പുള്ള എല്ലാ അപേക്ഷകളും പരിഗണിക്കുക.
Next Story