- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ ടൈംടേബിളുകൾ പുനഃ ക്രമീകരിച്ചു; പരീക്ഷകൾ മാർച്ച് ഏഴു മുതൽ 28 വരെ
തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന ഒന്നും രണ്ടും വർഷ പരീക്ഷകളുടെ ടൈംടേബിളുകൾ മാർച്ച് ഏഴിനു ആരംഭിച്ച് 28 നു അവസാനിക്കത്തക്ക വിധം പുനഃ ക്രമീകരിച്ചു. പുനഃക്രമീകരിച്ച ടൈംടേബിൾ ചുവടെ. മാർച്ച് 7 : ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇലക്ട്രോണിക് സർവ്വീസ് ടെക്നോളജി(ഒന്നാം വർഷം),സോഷ്യൽ വർക്ക്, ബയോളജി,കമ്പ്യൂട്ടർ സയൻസ്,ബിസിനസ് സ്റ്റഡീസ്, ഇലക്ട്രോണിക്സ്(രണ്ടാം വർഷം) മാർച്ച 8 : സോഷ്യൽ വർക്ക്, ബയോളജി, കമ്പ്യൂട്ടർ സയൻസ്,ബിസിനസ് സ്റ്റഡീസ്,ഇലക്ട്രോണിക്സ് (ഒന്നാം വർഷം), ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇലക്ട്രോണിക് സർവ്വീസ് ടെക്നോളജി(രണ്ടാം വർഷം) മാർച്ച് 13: പാർട്ട് കക ഭാഷകൾ, കമ്പ്യൂട്ടർ ഇൻഫർമേഷൻ ചെക്നോളജി(ഒന്നാം വർഷം),പൊളിറ്റിക്കൽ സയൻസ് , മാത്തമാറ്റിക്സ സംസ്കൃതം സാഹിത്യം(രണ്ടാം വർഷം) മാർച്ച് 14: ജിയോളമജി, സ്റ്റാറ്റിസ്റ്റിക്സ്, മ്യൂസിക് (ഒന്നാം വർഷം), പാർട്ട് കകക ഭാഷകൾ,സൈക്കോളജി,കമ്പ്യൂട്ടർ ആപ്ലിക്കേഷൻ(രണ്ടാം വർഷം) മാർച്ച്
തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന ഒന്നും രണ്ടും വർഷ പരീക്ഷകളുടെ ടൈംടേബിളുകൾ മാർച്ച് ഏഴിനു ആരംഭിച്ച് 28 നു അവസാനിക്കത്തക്ക വിധം പുനഃ ക്രമീകരിച്ചു.
പുനഃക്രമീകരിച്ച ടൈംടേബിൾ ചുവടെ.
മാർച്ച് 7 : ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇലക്ട്രോണിക് സർവ്വീസ് ടെക്നോളജി(ഒന്നാം വർഷം),സോഷ്യൽ വർക്ക്, ബയോളജി,കമ്പ്യൂട്ടർ സയൻസ്,ബിസിനസ് സ്റ്റഡീസ്, ഇലക്ട്രോണിക്സ്(രണ്ടാം വർഷം)
മാർച്ച 8 : സോഷ്യൽ വർക്ക്, ബയോളജി, കമ്പ്യൂട്ടർ സയൻസ്,ബിസിനസ് സ്റ്റഡീസ്,ഇലക്ട്രോണിക്സ് (ഒന്നാം വർഷം), ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇലക്ട്രോണിക് സർവ്വീസ് ടെക്നോളജി(രണ്ടാം വർഷം)
മാർച്ച് 13: പാർട്ട് കക ഭാഷകൾ, കമ്പ്യൂട്ടർ ഇൻഫർമേഷൻ ചെക്നോളജി(ഒന്നാം വർഷം),പൊളിറ്റിക്കൽ സയൻസ് , മാത്തമാറ്റിക്സ സംസ്കൃതം സാഹിത്യം(രണ്ടാം വർഷം)
മാർച്ച് 14: ജിയോളമജി, സ്റ്റാറ്റിസ്റ്റിക്സ്, മ്യൂസിക് (ഒന്നാം വർഷം), പാർട്ട് കകക ഭാഷകൾ,സൈക്കോളജി,കമ്പ്യൂട്ടർ ആപ്ലിക്കേഷൻ(രണ്ടാം വർഷം)
മാർച്ച് 15: ഗാന്ധിയൻ സ്റ്റഡീസ്, ഇംഗ്ലീഷ് ലിറ്റേച്ചർ, ജ്യോഗ്രഫി, ഹോം സയൻസ്(ഒന്നാം വർഷം), അക്കൗണ്ടൻസി, സംസ്കൃതം, ശാസ്ത്രം,കെമിസ്ട്രി,(രണ്ടാം വർഷം).
മാർച്ച് 19: ഇക്കണോമിക്സ്, ജേണലിസം(ഒന്നാം വർഷം),പാർട്ട്-ക ഇംഗ്ലീഷ് (രണ്ടാം വർഷം)
മാർച്ച് 20: ഫിസിക്സ് (ഒന്നാം വർഷം),സോഷ്യോളജി, ഫിലോസഫി, ആന്ത്രപ്പോളജി(രണ്ടാം വർഷം)
മാർച്ച് 21: സോഷ്യോളജി,ഫിലോസഫി, ആന്ത്രോപ്പോളജി(രണ്ടാം വർഷം),ഫിസിക്സ്(രണ്ടാം വർഷം്)
മാർച്ച 22: പാർട്ട് ക ഇംഗ്ലീഷ് (ഒന്നാം വർഷം),ഇക്കണോമിക്സ്,ജേണലിസം(രണ്ടാം വർഷം)
മാർച്ച് 26: പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്സ്,സംസ്കൃതം സാഹിത്യം(ഒന്നാം വർഷം),പാർട്ട് കക ഭാഷകൾ, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി(രണ്ടാം വർഷം)
മാർച്ച് 27: പാർട്ട്-കകക ഭാഷകൾ,സൈക്കോളജി, കമ്പ്യൂട്ടർ ആപ്ലീക്കേഷൻ(ഒന്നാം വർഷം),ജിയോളജി,സ്റ്റാറ്റിസ്റ്റിക്സ്, മ്യൂസിക്(രണ്ടാം വർഷം)
മാർ്ച്ച 28: അക്കൗണ്ടൻസി,സംസ്കൃതം, ശാസ്ത്രം,കെമിസ്ട്രി(ഒന്നാം വർഷം), ഗാന്ധിയൻ സ്റ്റഡീസ്, ഇംഗ്ലീഷ് ലിറ്ററേച്ചർ,ജ്യോഗ്രഫി,ഹോം സയൻസ്(രണ്ടാം വർഷം).
ആർട്ട് വിഷയങ്ങൾ
മാർച്ച് 7: ലിറ്ററേച്ചർ (ഒന്നാം വർഷം),സബ്സിഡറി(രണ്ടാം വർഷം),
മാർച്ച് 13: രണ്ടാം ഭാഷ(ഒന്നാം വർഷം), ലിറ്ററേച്ചർ(രണ്ടാം വർഷം)
മാർച്ച് 15: മെയിൻ(ഒന്നാം വർഷം),സംസ്കൃതം(രണ്ടാം വർഷം)
മാർച്ച് 19: സംസ്കൃതം (ഒന്നാം വർഷം),പാർട്ട് വൺ ഇംഗ്ലീഷ് (രണ്ടാം വർഷം).
മാർച്ച് 20: സബ്സിഡറി(ഒന്നാം വർഷം) ,മെയിൻ(രണ്ടാം വർഷം)
മാർച്ച് 22: പാർട്ട് ക ഇംഗ്ലീഷ്(ഒന്നാം വർഷം), ഏസ്തറ്റിക്സ്(രണ്ടാം വർഷം)
മാർച്ച് 26: ഏസ്തറ്റിക്സ്(ഒന്നാം വർഷം),രണ്ടാം ഭാഷ(രണ്ടാം വർഷം)
പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 14 മുതൽ മാർച്ച ഒന്നു വരെ ആയിരിക്കും നടത്തുകയെന്ന് ഹയർസെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.