- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
വിമാന യാത്ര നിരക്കിൽ ഉടനെ വർദ്ധനവില്ല; ഫ്യവൽ ചാർജടക്കമുള്ള നിരക്കുകൾ ഉയർത്തുമെന്ന വാർത്തകൾ നിഷേധിച്ച് ഖത്തറിലെ ട്രാവൽ ഏജൻസികൾ
അടുത്ത രണ്ട് മാസത്തേക്ക് രാജ്യത്തെ വിമാന യാത്രാ നിരക്കുകൾ ഉയരില്ലെന്നും മറിച്ച് പുറത്ത് വരുന്ന വാർത്തകൾ തെറ്റാണെന്നും വ്യക്തമാക്കി ട്രാവൽ ഏജൻസികൾ രംഗത്തെത്തി. സീസൺ വളരെ താഴ്ന്ന സമയത്ത് യാത്രാ നിരക്കുകളിൽ വർദ്ധനവ് ഏർപ്പെടുത്തിയാൽ അത് കമ്പനികൾ തിരിച്ചടിയാകുമെന്നും അധികൃതകർ വ്യക്തമാക്കി. ഇപ്പോൾ യാത്രക്കാർ കുറവായ സമയത്ത് സീറ്റുകൾ നിറക്കാനുള്ള മത്സരത്തിലാണ് ഓരോ കമ്പനികളും. ഇന്ധന വിലയിൽ ഉണ്ടായ വർദ്ധനവ് മൂലം ഖത്തർ എയർവേയ്‌സ് ഫ്യുയർ ചാർജ് ഈടാക്കുമെന്ന് വാർത്തകൾ വന്നിരുന്നു,എന്നാൽ ഈ വർദ്ധനവ് ഉടനെ ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
അടുത്ത രണ്ട് മാസത്തേക്ക് രാജ്യത്തെ വിമാന യാത്രാ നിരക്കുകൾ ഉയരില്ലെന്നും മറിച്ച് പുറത്ത് വരുന്ന വാർത്തകൾ തെറ്റാണെന്നും വ്യക്തമാക്കി ട്രാവൽ ഏജൻസികൾ രംഗത്തെത്തി. സീസൺ വളരെ താഴ്ന്ന സമയത്ത് യാത്രാ നിരക്കുകളിൽ വർദ്ധനവ് ഏർപ്പെടുത്തിയാൽ അത് കമ്പനികൾ തിരിച്ചടിയാകുമെന്നും അധികൃതകർ വ്യക്തമാക്കി.
ഇപ്പോൾ യാത്രക്കാർ കുറവായ സമയത്ത് സീറ്റുകൾ നിറക്കാനുള്ള മത്സരത്തിലാണ് ഓരോ കമ്പനികളും. ഇന്ധന വിലയിൽ ഉണ്ടായ വർദ്ധനവ് മൂലം ഖത്തർ എയർവേയ്‌സ് ഫ്യുയർ ചാർജ് ഈടാക്കുമെന്ന് വാർത്തകൾ വന്നിരുന്നു,എന്നാൽ ഈ വർദ്ധനവ് ഉടനെ ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
Next Story